ഞാൻ നിഷാദ് ഹുസൈന്‍ കൈപ്പള്ളി. വളരെ വൈകിയഅണെങ്കിലും മലയാള ഭാഷ പഠിക്കാൻ കഴീഞ്ഞ ഒരു “തിരോന്തരം” പ്രവാസി. എല്ലാ കാര്യങ്ങളും ചെയ്യണം എന്നു് ആഗ്രഹിച്ചു. കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. ചെയ്തു തീർക്കാൻ ഇനിയും ബാക്കിയുണ്ടു് ഒരുപാടു് കാര്യങ്ങൾ.
Photographyയിലും ചിത്ര രചനയിലും താത്പര്യമുണ്ടു. ഈ ബ്ലോഗിൽ എന്റെ വിനോദങ്ങളും എന്റെ അഭിപ്രായങ്ങളും പങ്കുവെക്കാനാണു് ഞാൻ ശ്രമിക്കുന്നതു്.
എന്റെ തൊഴിൽപരമായ portfolio ഇവിടെയും, ഇവിടെയും ലഭ്യമാണു്. ഇവിടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എന്റേതു മാത്രമാണു്. ഞാൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ഈ ബ്ലോഗിനു യാതൊരു ബന്ഥവും ഇല്ല.
online മലയാളം പ്രചരണത്തിന്റെ ഭാഗമായി പൂർത്തിയാക്കിയ ചില projectകൾ