Al Khan Sunset

2757_400-1

  • അപ്പു
    നല്ല ചിത്രം മാഷേ. ഈയിടെ പബ്ലിഷ് ചെയ്ത ചിത്രങ്ങളീൽ പലതിലും, ഫോർഗ്രൌണ്ട് നന്നായി ഫ്രെയിമിൽ ഇറക്കിക്കൊടുത്തിരിക്കുന്നതു ശ്രദ്ധിച്ചു. അത് ആ പടങ്ങൾക്കെല്ലാം മറ്റൊരു വ്യത്യസ്ത ഫീൽ കൊടുക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.
  • ഈ ചിത്രത്തിനെ ആകാശം, ഭൂമി, സമുദ്രം എന്ന മൂന്നു ഭാഗങ്ങളായി വേർതിരിക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ടു്.
  • Good One!
    Is it HDR?
    Can you share the exif??
  • anoopkothanalloor
    കൊള്ളാം നന്നായിരിക്കുന്നു
  • യു നോ സൂര്യ ഭഗവാന്റെ പടം എടുക്കാനുള്ള പേറ്റന്റ് ഉണ്ടോ? അല്ലെങ്കില്‍ ദേവലോകത്തെ ശിക്ഷാ നിയമപ്രകാരം തന്റെ പേരില്‍ കേസെടുക്കാന്‍ വകുപ്പുണ്ട് ന്ന് ഓര്‍ക്കാ!
  • ഉം..ഉം....കിടിലം...:):)
  • nadakakkaran
    athu sari sun setinum peeroooooooo
  • അയ്യോ എന്റണ്ണെയ്, Al Khan ഇവിടെ ഒരു സ്ഥലമാണെയ്!!!!
blog comments powered by Disqus