പുള്ളാളു്

Kids

ലോകത്തിലെ ഏറ്റവും മരിയാതക്കാരായ കുട്ടികൾ, വേറെ ഇല്ലെങ്കിൽ.

  • ഭൂതത്താന്‍
    കൊള്ളാം ...കലക്കന്‍ പടം ....ആ കൊച്ചരിപ്പല്ലിന്‍ നിന്ന് കടികൊള്ളന്‍ മോഹം ...
    പുവത്സര ഭൂതാശംസകള്‍...


    http://bhoothakkannadi-bhoothakulathaan.blogspot.com/2009/12/blog-post_31.html
  • mickymathew
    Nice..പുതുവത്സരാശംസകള്‍!!
  • ചിത്രം നന്നായിരിക്കുന്നു ...പുതുവത്സരാശംസകള്‍ !
  • നേരത്തെ പറഞ്ഞില്ല എന്ന പരാതി ഒഴിവാക്കാനായിരിക്കും കുറമ്പിയുടെ ടീഷര്‍ട്ടിലെ വിളമ്പരം. നല്ല ചിത്രം :)
  • khanpothencode
    :)......പുതുവത്സരാശംസകള്‍ !!!
  • tharavan
    കപടത നിറഞ്ഞ ലോകത്തെ
    നിഷ്കളങ്കര്‍ !
    പുള്ളകള്‍ക്കും പുതുവത്സരാശംസകള്‍ !!!

    ചിത്രം നന്നായിരിക്കുന്നു .
    എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!
  • thallee thanne pullakalu thanne
  • yaraLava~യരലവ
    കുറുമ്പിയുടെ നോട്ടം കണ്ടില്ലേ ; എന്താണാവോ അടുത്ത വകുപ്പ്.
  • അവർ ആർമ്മാദിക്കട്ടെ
  • ഉവ്വേ.. ഉവ്വേ..കണ്ടാലും പറയും
  • Cute! :-)
blog comments powered by Disqus