sameer, ഇത് ലൈറ്റുകളുടെ രൂപങ്ങളുണ്ടാക്കുകയല്ല ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. LED ലൈറ്റ് ഉപയോഗിച്ച് വെറുതേ വായുവിൽ വരച്ചാൽ ഇത്തരം ചിത്രങ്ങളെടുക്കാമെന്ന് മുൻപെവിടെയോ വായിച്ചതോർക്കുന്നു.
കൈപ്പള്ളി പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നു കരുതുന്നു.