Comments on: മഅദനിയുടേ ഭാര്യക്ക് എങ്ങനെ മഅദനി പട്ടം കിട്ടി?

By: കെ.ആര്‍. സോമശേഖരന്‍
മുമ്പ് എഴുതിയ കമന്റിന്‌ ഒരു തിരുത്ത്:

കൊല്ലത്ത് ഒരു അറബി കോളേജില്‍ (പേര്‍ അറിയില്ല) പഠനം കഴിഞ്ഞതിനു ശേഷമാണ്‌ “മ‌അദനി” ആ പേര്‍ കിട്ടിയത്. ഉത്തരപ്രദേശില്‍ നിന്നല്ല.
അതായത് ആ കോളേജില്‍ പഠിച്ചിറങ്ങി വരുന്ന കുട്ടികളേയാണ്‌ ആ പേര്‌ വിളിക്കുന്നത്.

By: അപരിചിതൻ
chithrakaran:ചിത്രകാരന്‍   [Moderator]  12/25/2009 10:30 AM
മദനി അയാളുടെ പേരല്ലെന്നും,വര്‍ഗ്ഗീയ പഠന യോഗ്യതയാണെന്നുമറിഞ്ഞതില്‍ സന്തോഷം !
പേരും ബിരുദവും എന്തായാലും,അയാളുടെ ഉള്ളടക്കം ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമാണ്.

– ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

By: radakrishnan
അതു ശരി ……മഅദനി പേരല്ല അല്ലേ?

By: chithrakaran:ചിത്രകാരന്‍
മദനി അയാളുടെ പേരല്ലെന്നും,വര്‍ഗ്ഗീയ പഠന യോഗ്യതയാണെന്നുമറിഞ്ഞതില്‍ സന്തോഷം !
പേരും ബിരുദവും എന്തായാലും,അയാളുടെ ഉള്ളടക്കം ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്ട്രീയം മാത്രമാണ്.

By: parthan
നായർ – മിസ്സിസ് നായർ എന്നൊക്കെ വിളിക്കുന്നപോലെ ഇസ്ലാമിലെ ഒരു ജാതി ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്, സൂഫിയ മ‌അദനി എന്ന് കേൾക്കുമ്പോൾ.

By: raveesh
കൈപ്പള്ളീ,

പുതിയൊരറിവിനു നന്ദി.

By: JOE
നല്ല ചിന്തകള്‍. അപ്പോള്‍ മ‌അദനി എന്നത് ഒരു പേരല്ല. അല്ലെ.. അറിവില്ലാതിരുന്ന കാര്യം ശ്രദ്ധയില്‍  പെടുത്തിയതിനു നന്ദി. ക്രിയാത്മകമായ ചര്‍ച്ച ഉയര്‍ന്നു വരട്ടെ.

By: കെ.ആര്‍. സോമശേഖരന്‍
മാധ്യമങ്ങള്‍ സൂഫിയാ മഅദനി എന്നുപയോഗിക്കുന്നത് തെറ്റ് തന്നെയാണ്‌.
മ‌അദനി എന്നുള്ള ബിരുദം യൂപി (ഉത്തര്‍പ്രദേശ്) ആണെന്നാണ്‌ ഓര്‍മ്മ. അവിടെ നിന്നുമാണ്‌ മഅദനി മതപരമായ പഠനം / ഈ പട്ടം കരസ്ഥമാക്കുന്നത്. അബ്ദുന്നാസ്സര്‍ അങ്ങനെയാണ്‌ അബ്ദുന്നാസര്‍ മഅദനി ആകുന്നത്.  സ്ഥാപനത്തിന്റെ പേര്‍ ഓര്‍മ്മയിലില്ല. കിട്ടിയാല്‍ അപ്‌ദേറ്റ് ചെയ്യാം.

മദനി എന്നത് മുജാഹിദ് (കെഎന്‍.‌എം.) ന്റെതും അല്‍-മദനി എപി വിഭാഗം കാസര്‍ഗോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഥാപനത്തില്‍ നല്‍കുന്നതുമാണ്‌.

നോട്ട്: ഞാന്‍ പിഡിപി പ്രവര്‍ത്തകനോ അനുഭാവിയോ അല്ല.
മാധ്യമങ്ങള്‍ മാത്രമല്ല സാക്ഷാല്‍ അബ്ദുന്നാസര്‍ മ‌അദനി പോലും “എന്റെ ഭാര്യ സൂഫിയാ മ‌അദനി” എന്നുപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടീട്ടുണ്ട്.

By: sameerpas
സൂഫിയാമദനി എന്ന് കേൾക്കുമ്പൊ എനിക്കും തോന്നിയിട്ടുണ്ട് ഈ തംശ്യം. എന്തായാലും പി ഡി പിക്കാരെ കടന്നുവരൂ ഈ സംശയത്തിന് മറുപടി തരൂ