Comments on: മലയാളം ബ്ലോഗ് മീറ്റിൽ കണ്ടുമുട്ടിയ സൌദി ഫോട്ടോഗ്രഫർ

By: പൈങ്ങോടന്‍
മീഡിയം ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുന്ന ആരെങ്കിലും മലയാളം ബ്ലോഗില്‍ ഉണ്ടോ എന്നറിയില്ല. ഫുള്‍ ഫ്രെയിമില്‍ ചിത്രങ്ങള്‍ എടുക്കുന്ന എത്ര പേരുണ്ടാവും നമ്മുടെ ബ്ലോഗില്‍ ?

കുറച്ച് നാളു മുന്‍പ് ഒരു മാഗസിനില്‍ വായിച്ചു. ഡല്‍ഹിയില്‍ ഉള്ള ഒരു പ്രൊഡക്റ്റ് ഫോട്ടോഗ്രാഫര്‍ താന്‍ വളരെ വില കൂടിയ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുക്കുന്നതെന്നാണ് ക്ലയന്റിനോട് പറയുന്നത്. പക്ഷേ പുള്ളി ചെയ്യുന്നത് നിക്കോണ്‍ ഡി 70 യില്‍ പ്രൊഡക്റ്റിന്റെ ഓരോ ഭാഗവും വേറെ വേറെ എടുത്ത്, ഈ ടെക്നോളജിയുടെ പേര് മറന്നു പോയി, കൂട്ടിച്ചേര്‍ത്ത് ക്ലയന്റിന് ഒരു 50 മെഗാ പിക്സല്‍ വരുന്ന ചിത്രം അങ്ങോട്ട് കൊടുക്കും

By: Prasanth
Thanks kaippally for sharing the information.

By: saljo
dyslexia

By: കൈപ്പള്ളി :: kaippally
മിയനി അമേരിക്കയിൽ floridaയിലെ  സുന്ദരമായ ഒരു കടൽ തീരമാണു്. മാമിയ ആണു് കാമറ.

By: saljo
മിയാമി ബ്രാന്റിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു. നന്ദി.
സിനാർ, പെന്റെക്സ് ക്യാമറകൾ വിട്ട് മീഡിയം ഫോർമാറ്റിലെ ക്യാമറകൾ കണ്ടിട്ടുപോലുമില്ല! പ്രോഡക്ട് ഫോട്ടോഗ്രഫിയിലാണു ഇന്ത്യയിൽ മീഡിയം ഫോർമാറ്റുകൾ വ്യാപകമായി ഉപയോഗിക്ച് കണ്ടിട്ടുള്ളത്.
കെഇരളി ടിവിയിൽ വർഷങ്ങൾ മുൻപ് ഫോട്ടോഗ്രഫി അനുഭവങ്ങളെക്കുറിച്ച് കുറച്ച് പ്രശസ്തരായവരുടെ അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിൽ കുറെപ്പേർ മീഡിയം ഫോർമാറ്റ് ക്യാമറകൾ ഉപയോഗിച്ചെടുത്ത പടങ്ങളെക്കുറിച്ച് വിവരിച്ചിരുന്നു. ആരെയും ഓർമ്മയില്ല.