രണ്ടു മാസം മുബൊരിക്കൽ ശശിയണ്ണന്റെ വീട്ടിൽ കൂട്ടുകാരുമൊത്തു് കൂടിയപ്പോൾ അണ്ണൻ ഞങ്ങളെ അദ്ദേഹത്തിന്റെ Companyയുടേ ഉടമസ്ഥന്റെ Farmhouseലേക്ക് ക്ഷണിച്ചിരുന്നു. അവസരം പാഴാക്കാതെ Eid അവധി വന്നപ്പോൾ ഞാൻ ഇക്കാര്യം അണ്ണനെ ഓർമ്മിപ്പിച്ചു. ഞങ്ങൾ അഞ്ചു കുടുമ്പങ്ങളും ഒരു ദിവസവും ഒരു രാത്രിയും അടിച്ചുപൊളിച്ചു. അതിന്റെ ചില ചിത്രഅങ്ങൾ