oru maravum maramalla, vilsanu maramaakaan kazhiyillam kaarannam pandu njangngaL oru sthalathth joli cheythirunnu. annee ariyaam ii pulli oru maramalla ennu.
കൈപ്പള്ളിമാഷേ കാരിക്കേച്ചര്‍ കൊള്ളാമെന്നാണ് എനിക്ക് തോന്നിയത്. കവിയുടെ സൗന്ദര്യം അതേപടി സ്പൂണില്‍ കോരാന്‍ അദ്ദേഹത്തിന്‍റെ ഫോട്ടോ കണ്ടാല്‍ പോരേ എന്ന് ശങ്കിച്ചാല്‍ ആരുമെന്നെ തല്ലല്ല് :)
ഓഹോ...കൂഴൂര്‍ വിത്സനായിരുന്നോ? ആദ്യം ടൈറ്റില്‍ കണ്ടില്ല. ആരാന്നു നോക്കുവാരുന്നു. കാരിക്കേച്ചര്‍ മാണ്ടായിരുന്നു. ടൈറ്റില്‍ മാത്രം മതിയായിരുന്നു. അതായിരുന്നു കൂടുതല്‍ നല്ലത്.
വേറൊന്നും വിചാരിയ്ക്കരുത്. ഇതിത്തിരി കടുത്തു പോയി. ഞാന്‍ കണ്ടിട്ടുള്ള അറിഞ്ഞിട്ടുള്ള കൂഴൂര്‍ വിത്സനുമായി ഈ കാരിക്കേച്ചറിനു ഒരു ബന്ധവും ഇല്ല.
മുതരയും മോരും പോലെ നാലഞ്ചു വാക്കുകള്‍ മുകളില്‍ നിന്നും താഴേയ്ക്കെഴുതി “കവിത” എന്ന ലേബലും കൊടുത്ത് എഴുതുന്ന കവിത പോലെയായി ഈ കാരിക്കേച്ചര്‍ എന്നൊരാള്‍ പറഞ്ഞാല്‍ അയാളെ കുറ്റപ്പെടുത്താന്‍ പറ്റുമോ? ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ ഇത് കൂഴൂര്‍ വിത്സന്‍ ആണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമായിരുന്നോ?
അല്ല... ഇന്നി പ്രസാദമുള്ളൊരു കവിയുടെ “കവി വിചാരിയ്ക്കുന്നതാണ് കവിത” എന്ന കവി വാക്യം പോലെ, കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുന്നതെല്ലാം കാരിക്കേച്ചര്‍ ആണെന്നെങ്ങാനും കാച്ചിയാല്‍... ഞാനീ നാട്ടുകാരനേ അല്ല!
സ്മരന്‍
മരത്തിന്‍റെ മുകളില്‍ നിന്ന് ഒരു പക്ഷി വില്‍സന്‍റെ മീശയിലേക്ക് കാഷ്ടിക്കുന്നതും കൂടി വേണം