Comments on: Thank you സഖാവെ.

By: ഒരു പ്രൊഫയില്‍ മുതലാളി
കിട്ടിയ മെയില്‍ ഫോര്‍വേഡ് ചെയ്തതും പോരാ അതിന്റെ താഴെ വലുതായി സ്വന്തം പേരും വയ്ക്കുന്ന എന്നെ പോലുള്ളവരാണ് സൂക്ഷിക്കേണ്ടത്

എന്തായാലും ഇനി അങ്ങനെ ചെയ്യില്ല..

By: സൂരജ്
ഇ-മെയില്‍ ഫോവേഡ് വഴി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഒരു കേസും അറസ്റ്റും ഇതാദ്യത്തെ സംഭവമാണെന്ന് തോന്നുന്നു… ചുരുങ്ങിയത് കേരളത്തിലെങ്കിലും.

പത്രങ്ങള്‍ക്ക് ഡീഫെമേയ്ഷന്‍ കേസിനെ ഭയക്കണം, ഇമെയില്‍ പ്രചാരകര്‍ക്കും സൈബര്‍ ലോക ഇവാഞ്ചലിസ്റ്റുകള്‍ക്കും അതില്‍ നിന്ന് സുരക്ഷയുണ്ട് എന്ന മിഥ്യയാണ് ഇതോടെ പൊളിയുന്നത്.

ഏതായാലും നന്നായി. ഇത് ചുമ്മാ വിട്ടിരുന്നെങ്കില്‍ നാളെ ഏതെങ്കിലും കാലത്ത് ലവലേശം ഉളുപ്പില്ലാതെ ഈ വീട് പത്രത്തിലോ ക്രൈം പോലുള്ള ചവറുകളിലോ വരെ അടിച്ചുവന്നേനെ. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ആദ്യം വന്ന ഹന്നാന്‍ വാര്‍ത്ത പിന്നെപ്പോയ പോക്ക് നോക്കിയാല്‍ ഇത് അത്ര വിദൂരമായ ഒരു സാധ്യതയല്ലെന്ന് കാണാവുന്നതേയുള്ളൂ. വരദാചാരിയുടെ തലപരിശോധനാക്കഥ ഏഴെട്ട് കൊല്ലം കൊണ്ട് മാറിമറിഞ്ഞതിന് നമ്മുടെ പത്രവാര്‍ത്തകള്‍ തന്നെ തെളിവാണല്ലോ.

സിസ്റ്റര്‍ സ്റ്റെഫി/ജെസ്മി എന്നിങ്ങനെ പല പേരുകളില്‍ പ്രചരിക്കുന്ന യൂട്യൂബ് ലൈംഗികവേഴ്ചാ വിഡിയോ ഫോര്‍വേഡുകളുണ്ടാക്കി വിടുന്നവനെയൊക്കെ ഇതു പോലെ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കില്‍ …

By: Anony Antony
ഫോര്വേര്‍ഡ് ചെയ്തവരെ അല്ല, ഈ ഇരുപത്തെട്ടു ലക്ഷം ഫോര്വേര്‍ഡ്  മെയിലിന്റെ  ഉറവിടമായ ഒറിജിനല്‍ മെയില്‍ – സീരിയല്‍ സൈറ്റില്‍ പോയി ഫോട്ടൊ ഡൗണ്‍ലോഡ് ചെയ്ത് പിണറായി വിജയന്റെ എന്ന് പറഞ്ഞ് ക്രിയേറ്റ് ചെയ്ത രണ്ടെണ്ണത്തിനെ ആണു പൊക്കിയതെന്ന്  അറിയുന്നു.

നല്ല മനസ്സമാധാനം ഒരാഴ്ചയായി ഉണ്ട്. ഫോര്വേര്‍ഡര്‍ മലയാളികള്‍ നിശ്ചലം ആയി-  ഒറ്റ എണ്ണം പോലും കിട്ടിയില്ല.   കോപ്പന്‍‌ഹാഗന്‍ മീറ്റിന്റെ മെയില്‍ അയക്കുന്നവര്‍ പോലും നിര്‍ത്തീന്നേ!

വീയെമ്മേ, ഈ ഇരുപത്തെട്ടു ലക്ഷം ബാക്ക് ട്രേസ് ചെയ്യണത് സൈബര്‍ സെല്ലിനു പിള്ളേരുകളിയാ, കൈപ്പള്ളി അണ്ണന്‍ ഒരു പഴേ പരാതിക്കാരനല്ലേ; ചോദിച്ചാ പറഞ്ഞു തരും പോലീസ് കൈവച്ചാല്‍ നെറ്റ് പിന്നെ എന്താന്ന്.

By: Aravind
കിട്ടിയ മെയില്‍ ഫോര്വേഡ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. തെറ്റാണോ ശരിയാണോ എന്ന് ആര്‍ക്കറിയാം! നുണപ്രചരണ മെയിലുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കാണ് പ്രശ്നം.

തെറ്റായ വിവരം നല്‍കി ഫോര്വേഡുകള്‍ ഉണ്ടാക്കുന്നത് തെറ്റ് തന്നെയാണ്. പിണറായിയുടെ വീടല്ല അത് എന്ന് കണ്ടപ്പോഴേ ഉറപ്പായിരുന്നു..

ഫോര്വേഡ് ചെയ്യുന്നവരെ അറസ്റ്റു ചെയ്യുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നില്ല, കഴിയുമെങ്കില്‍ ആ മെയില്‍ നിര്‍മ്മിച്ചവരെയാണ് തപ്പിയെടുക്കേണ്ടത്.

By: Sameer
ഇങ്ങിനെ ഒരു സംഭവം കൊണ്ട് ഫോർവേർഡ് മെയിലുകൾക്ക് കുറവുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

പിന്നെ ഈ കേസ് സോൾവ് ചെയ്ത സ്പീഡ് കണ്ടിട്ട് അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.

ഒരു മെയിൽ ഫോർവേർഡിന്റെ ഇത്ര വലിയ ചന്ദ്രഹാസം ഇളക്കുമ്പോളൊരു സംശയം പിണറായി ആളൊരു സംഭവം ആണോന്ന് യേത്!!!

By: VM
ഹതു മാത്രമോ? പരാതി കൊടുത്ത് 2 ദിവസത്തിനകം അറസ്റ്റ്!  യെന്റമ്മച്ചീ..

സൈബര്‍ സെല്ലു ഇത്തറേം ആക്റ്റീവാ?

By: VM
നിര്‍ദ്ദോഷമായൊരു ഈമെയില്‍ ഫോര്‍വേഡു ചെയ്തു എന്നൊരു കാര്യത്തിനു ഇമ്മാതിരിയൊരു റെസ്പോണ്‍സ് ? – ഇക്കണക്കുനു പതിനായിരക്കണക്കിനു ടെക്കികള്‍ ഇനി അഴിയെണ്ണുമല്ലോ?

പിണറായി ആയതുകൊണ്ടാവും അല്ലേ> ? സോഷ്യലിസത്തിനു സ്വേച്ചാധിപത്യത്തിന്റെ ആ ഒരു ചുവ വന്നത് ഇപ്പഴാ:)

ഒരു ഈമെയില്‍ പ്രചരണം വഴി തെറീക്കുന്ന മൂക്കാണു പിണറായിയുടെ ക്രെഡിബിലിറ്റി എന്നു അങ്ങേരു തന്നെ സമ്മതിച്ചു ഇപ്പൊ!

By: അഞ്ചല്‍ക്കാരന്‍
ഇതെന്തായാലും നന്നായെന്നേ പറയാന്‍ കഴിയുന്നുള്ളൂ. കിട്ടുന്നതെല്ലാം വാരി വലിച്ചു ഫോര്‍വേര്‍ഡ് മെസ്സേജാക്കുന്നവര്‍ ഇന്നി രണ്ടാമതൊന്നു കൂടി ആലോശിയ്ക്കും. വേണോ….വേണ്ടായോ എന്ന്.

അഭിവാദനങ്ങള്‍ സഖാവേ… അഭിവാദനങ്ങള്‍.

ഇന്നി ഇപ്പോള്‍ മെസ്സേജ് ഫോര്‍വേഡ് ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടുന്നു എന്നു പറഞ്ഞ് ബൂലോഗത്ത് പടപ്പുറപ്പാട് തുടങ്ങുമല്ലോ?