ഇപ്പോൾ കീട്ടിയ വാർത്ത .
Emailൽ forward ആയി വരുന്നതെല്ലാം address bookൽ ഉള്ള എല്ലാവർക്കും കണ്ണുമടച്ചു forward അടിക്കുന്ന എല്ലാ email വിദഗ്ദരും ശ്രദ്ധിക്കുക. പിണറായി വിജയന്റെ വീടാണെന്നും പറഞ്ഞു email forward ചെയ്ത “ടെക്നാപി”യിൽ ജ്വാലി ചെയ്യണ കഴുത്തിൽ ടാഗ് ഇട്ടു നടക്കുന്ന ഐ.ടി. വിദഗ്ദന്മാർ അറസ്റ്റിൽ ആയ വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു.
പിണറായി വിജയൻ അങ്ങനെ കേരളത്തിന്റെ വിവര സാങ്കേതിക മേഖലയുടേ ചെവികുറ്റി നോക്കി പെടപെടച്ചുകൊണ്ടു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
ലാൽ സലാം സഖാവേ.
Kerala cyber police nab two for malicious mail
Two arrested for sending e-mail to defame Vijayan
പിണറായിക്കെതിരെ ഇ മെയില്‍ പ്രചരിപ്പിച്ചതിന് 2 പേര്‍ അറസ്റ്റില്‍