മലയാളം Unicode Font Embedding

മലയാളത്തിൽ websiteകൾ പ്രസിദ്ധീകരിക്കുമ്പോൾ പലപ്പോഴും ഞാൻ നേരിട്ടിട്ടുള്ള ഒരു പ്രശ്നം മലയാളത്തിന്റെ ചില്ലക്ഷരങ്ങൾ പ്രദർശിപ്പിക്കാതെ വരുന്നു എന്നതാണു്. ശരിയായ unicode font സന്ദർശകരുടേ കമ്പ്യൂട്ടറിൽ ലഭ്യമല്ലാതെ വരുമ്പോഴാണു്   ഇതു സംഭവിക്കുന്നതു്. ഇതിനായി Fontകൾ HTML documentൽ തന്നെ embed ചെയ്യുക എന്നതാണു ഏറ്റവും അന്യോജ്യമായ പരിഹാരം. താഴെ പറയുന്ന പരിഹാരം FireFox 3.5 ൽ മാത്രമെ പ്രവർത്തിക്കുകയുള്ളു.

നിങ്ങൾ ചെയ്യേണ്ടതു് ഇത്രമാത്രം.
1) ആവശ്യമുള്ള Font (ഉദാഹരണം AnjaliOldlipi.ttf) ഏതെങ്കിലും serverൽ upload ചെയ്യുക.
2) HTML documentന്റെ CSS (CascadingStyleSheet) ൽ താഴെ കാണുന്ന വരികൾ ചേർക്കുക

@font-face {
font-family: "Rachana"
src: url("http://nishad.net/font/RachanaMac.ttf") format("opentype");

font-family: "Meera"
src: url("http://nishad.net/font/Meera_04.ttf") format("opentype");

font-family: "Anjali"
src: url("http://nishad.net/font/AnjaliOldLipi.ttf") format("opentype");
}

body {
font-family: "Anjali"

}

3) വേറെ എവിടെയെങ്കിലും font-family  define ചെയ്തിട്ടുണ്ടെങ്കിൽ അതു് ഈ വിധത്തിൽ തിരുത്തേണ്ടതാണു്.

  • mkbhasi
    I am using Keyman keyboard with phonetic malayalam. Everything works fine.

    But the koottaksharangal do not appear correctly in my iPhone.
    Grateful for your suggestions to overcome this problem.

    Malayalam in pdf appears correctly.
  • Thank you for downloading and using one of my earliest piece of software. Unfortunately Unicode Malayalam is supported only on Windows, Linux, and the MAC OSes. Some Nokia phones do support sending and receiving Malayalam Unicode SMSs. Iphone and Blackberry do not have the Malayalam rendering library installed, So Malayalam will not be properly rendered.

    Apple may develop this in the near future if they see a potential in India.
  • sanathanan
    Salute you
  • കൈപ്പള്ളീ, ഞാനിത് അന്വേഷിച്ചു നടക്കുകയായിരുന്നു. വേഡ്‌പ്രസ്സ്-ന്റെ CSS ഫയലുകളില്‍ ഏതൊക്കെയാണ് എഡിറ്റ് ചെയ്യേണ്ടത്? (എന്റെ തീമിനാണെങ്കില്‍ മൂന്ന് നാല് CSS ഫയലുകള്‍ കണ്ടു). പോസ്റ്റ് ചെയ്തതില്‍ നന്റ്രി.
blog comments powered by Disqus