Comments on: 40 minutes of “nauseatalgia”*

By: emailtoid.net/i/cb2b9f65/…
ബാക്കി 8 മിനുട്ട് അപ്പോൾ എന്തായിരുന്നു കൈപ്പള്ളീ

By: Kaippally :: കൈപ്പള്ളി
എന്നാൽ ശരി ചിത്രം എടുത്തുകളയാം. മറ്റെല്ലാത്തിനോടും 100% യോജിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.

“ക്രിത്യം 1 ലക്ഷം മലയാളം സിനിമ” എന്നതു് exaggeration ആണു്. വായിക്കുന്നവർക്ക് അതു് മനസിലാക്കാനുള്ള കിഡ്ണിയും സ്പ്ലീനും ഉണ്ടെന്നു കരുതിയതു് എന്റെ under-examination. ഷ്കെമി

By: Kaippally :: കൈപ്പള്ളി
പരീക്ഷണ അടിസ്ഥാനത്തിൽ എടുത്ത ചിത്രമാണെന്നുള്ളതിൽ സംശയം ഒട്ടുമില്ല. ഇതു കണ്ടുകൊണ്ടിരിക്കുന്നവരുടേ ക്ഷമയെ പരീക്ഷിക്കുന്ന പരിപാടിയല്ലെ?

കാശു് ഇങ്ങോട്ട് തരണം.

By: truthaboutlies
കൈപള്ളി ..

ആ സിനിമ ഒരു പരീക്ഷാണാടിസ്ഥനത്തില്‍ എടുതാണെന്ന് അത് കണ്ടു കഴിഞ്ഞാല്‍ മനസിലവുന്നത്തെ ഉള്ളൂ എന്നണന്റെ അഭിപ്രായം . അതിനെ കുറിച്ച് കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നും തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നില്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്‌ . അതൊരു മഹത്തായ സിനിമ അല്ല എന്ന് അത് കാണുന്ന എല്ലാവര്ക്കും അറിയാം.. ഇത്തരം പരീക്ഷണ സെറ്റ് അപ്പ്‌  എല്ലാം തികഞ്ഞ ഒരു സംഭവം ആയിരിക്കണം എന്ന് വാശി പിടിക്കണോ ? ഇവര്‍ ഒരു amateurs ആണെന്ന ഒരു  consideration ഇത് കാണുന്ന നമ്മള്‍ കൊടുക്കേണ്ടേ ? വിമര്‍ശനം കുറച്ച കടുത്തു പോയി എന്നാണ് എന്റെ അഭിപ്രായം !

By: കൈപ്പള്ളി
Simi

We Indians make and see a lot of more films than any other country on the planet. Most of them crap, but some of them good, a few of them great.

So I am sure you understand what I mean when I say that this film was a total waste of 40 minutes.

Yes art can be for art’s sake. If there is any art in it. I honestly can’t see any such art in this film.

You don’t need 40 minutes of bull shit to communicate a concept so simple as the one in this film. You can do it in far less time with far less effort and money.

Here are 6 minutes you won’t regret. When are we ever going to see 6 minutes like this made in Kerala. Probably never.

By: യാരിദ്|~|Yaird
40മിനിട്സ് ഓഫ് ടെറർ എന്നൊരു ഫ്രഞ്ച് സിനിമ പോലെ എന്തരോ ആണന്ന് കരുതി പാഞ്ഞ് വന്നതാണ്. വിമർശനമാണന്ന് ഇപ്പഴാ മനസ്സിലായത്..;)

By: copyrightviolation
ചിത്രം കോപ്പിയടിച്ച് പകർത്തിയിട്ട് പകർപ്പവകാശ ലം‍ഘനമാണെങ്കിൽ നീക്കം ചെയ്യാമെന്നു പറയുന്നത് ശരിയല്ല. മലയാളികൾക്ക് അതൊന്നും അറിയില്ല എന്ന് കൈപ്പള്ളി തന്നെ എഴുതിയതായി ഓര്‍ക്കുന്നു.

1 ലക്ഷം സിനിമ മലയാളത്തിൽ ഇറങ്ങിയതായി അറിയില്ല.

നന്ദി.

By: simy
എന്തിനാണ് കലയ്ക്ക് ഒരു സന്ദേശം… art need not convey any message – art for art’s sake.

ഉഗ്രന്‍ സന്ദേശങ്ങള് പാഠപുസ്തകങ്ങളിലാണ്.

ഉടുപ്പില്ലാത്ത തടിച്ചിപ്പെണ്ണുങ്ങളെ വരയ്ക്കുന്നത് യൂറോപ്യന്‍ മദ്ധ്യകാല പെയിന്റേഴ്സിന്റെ ഒരു ഹോബി ആയിരുന്നു. എന്തോന്നു സന്ദേശം..

agreed – some art pieces have a message also – they somehow get contained intentionally or unintentionally. but there is no rule..

ബാക്കി – സിനിമ കണ്ട് ആസ്വദിക്കാന്‍ പറ്റിയോ ഇല്ലയോ എന്നത് സബ്ജക്ടീവ് ആണ്..

ഇതിലെ തന്നെ പല കാര്യങ്ങളും ക്രിയേറ്റീവ് ക്രിട്ടിസിസം ആണ്.