മലയാളം domain Names

malayalam_Domain

മലയാളം domain Names active ആയി.

ദാണ്ടെ എന്റെ സ്വന്തം domain name.

www.കൈപ്പള്ളി.com

  • ബ്രൌസറിന്റെ അഡ്രസ്ബാറും സ്റ്റാറ്റസ് ബാറും യുനികോഡുവത്കരിച്ചിട്ടില്ല. കൈപ്പള്ളി= xn--bwc6ba0ba6ewczbc

    http://www.kb.cert.org/vuls/id/273262
  • that's punycode. Firefox does that to avoid spoofing
  • ശ്രീരാഗ്
    അതെയ്... ഇതെവിടുന്നാ ഒന്നു റെജിസ്റ്റെര്‍ ചെയ്യുകാ??? how do i register for malayalam domains??
  • rocksea
    that is news. where did you register it? കൈപ്പള്ളി.com went to xn--bwc6ba0ba6ewczbc.com is that a redirect or is the malayalam sitename converted?
  • dotcompals
    പ്രശാന്ത്.com എന്റെ!
  • dotcompals
    ഇത് മലയാളികള്‍ക്കെല്ലാം ഒരു സന്തോഷ വാര്‍ത്ത തന്നെ.
  • ☮ Kaippally കൈപ്പള്ളി ☢
    more information on International Domain Names
    http://en.wikipedia.org/wiki/Internationalized_domain_name



    ഞാൻ ഇവിടെയാണു് domain register ചെയ്തതു
blog comments powered by Disqus