Comments on: ഞാൻ കണ്ട ബെയ്ജിങ്ങ് – Part 4

By: ജയരാജന്‍
Thanks Kaippally for this post series. A special salute to the above comment!!!

By: ☮ Kaippally കൈപ്പള്ളി ☢
Birds Nestന്റെ പണി കഴിഞ്ഞ ഉടൻ തന്നെ പണിക്കാരെയെല്ലാം അവരവരുടെ നാട്ടിലേക്ക് പറഞ്ഞു വിട്ടു.
Beijingൽ ഞാൻ കണ്ടുമുട്ടിയ taxi driversഎല്ലാം തന്നെ ഗ്രാമങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്ന പ്രവാസികളായിരുന്നു. അവരിൽ പലർക്കും Mao tse tung  നെ ഒട്ടും ഇഷ്ടമല്ല എന്നു പറഞ്ഞു. Communism അപ്പാടെ പരാചയപ്പെട്ടു എന്നാണു് ഒരു chinese സുഹൃത്ത് പറഞ്ഞതു്.

Beijing നഗരത്തിൽ നിന്നും 70 Km ദൂരത്തുള്ള ഒരു ഗ്രാമം മാത്രമാണു് ഞാൻ കണ്ടതു്. Apricot കർഷകർ മാത്രം ജീവിക്കുന്ന ഗ്രാമം. സ്വാഭാവികമായും ഞാൻ ഇന്ത്യയിലെ Andhra Pradesh കർഷകരുമായി ഒന്നു താരതമ്യം ചെയ്തു നോക്കി. ബെയിജിങിൽ ആവശ്യത്തിലേറെ ജലം, വൈദ്യുതി, നല്ല റോഡുകൾ, നല്ല public transport. ഇന്ത്യയിലോ? പറയാനാണെങ്കിൽ ഒരുപാടു പറയണം.

പണ്ടു Delhi Jawarlal Stadium പണിഞ്ഞു തീർത്തപ്പോഴും ബീഹാറികളേയും രാജസ്ഥാനികളേയും ഒരാഴ്ചക്കുള്ളിൽ അവിട്ടെനിന്നും നാടുകടത്തി എന്നു വായിച്ചിട്ടുണ്ടു്.
എനിക്കും ചൈനയെക്കുറിച്ച് ഒരുപാട് ധാരണകൾ ഉണ്ടായിരുന്നു, അതെല്ലാം ചൈന കണ്ടതോടെ തെറ്റാണെന്നു തോന്നി.

ലോകത്തിനു മൊത്തം ചൈനയെ ഭയമാണു്. അതുകൊണ്ടാണല്ലോ എല്ലാവരും ചൈനയുടെ Human Rights എടുത്തു കാണിച്ചു ബഹളം കൂട്ടുന്നതു്. ചൈനയേക്കാൾ മോശമാണു് ഇന്ത്യയുടെ Human Right Record. പക്ഷെ ഇന്ത്യ അമേരിക്കയുടെ സുഹൃത്താണു് അതുകൊണ്ടു ഇതൊന്നും വലിയ വാർത്തയല്ല.

ഇന്ത്യയെക്കാളൊക്കെ വളരെ മുന്നിലാണിന്നു ചൈന. കുറെ കൂതറ TV chanelൽ കാണുന്ന ഇന്ത്യയല്ല ഇന്ത്യ. ഗ്രാമങ്ങളിൽ പോയി നോക്കണം. വാർത്തകളിലും പത്രങ്ങളിലും എഴുതപ്പെടാത്ത ഒരു ഇന്ത്യയുണ്ടു്.

ഇന്ത്യയിലെ Human Rights abuse എന്താ ആരും അതുപോലെ എടുത്ത് പറയാത്തതു്.
ജാതിയുടെ പേരുൽ 167 million ദളിതരാണു ഇന്ത്യയിൽ രണ്ടാം തരം പൌരന്മാരായി കഴിയുന്നതു്.
മണിപൂരിലും  നടക്കുന്ന കൂട്ടകൊലയെപറ്റി എന്താ ആരും ഇതുപോലെ ഒച്ചവെക്കാത്തതു്.

ഇന്ത്യാക്കാരായ നമുക്ക്  ചൈനയെ കുറ്റം പറയാൻ യാതൊരു വകുപ്പുമുണ്ടെന്നു തോന്നുന്നില്ല. അവരുടെ നല്ല വശങ്ങൾ കണ്ടു പഠിക്കാനാണു് ശ്രമിക്കേണ്ടതു്.

By: Saleel
പലതും പുതിയ വിവരങ്ങള്‍. മറയ്ക്കുള്ളിലെ ഗ്രാമീണണ്റ്റെ / സാധാരണക്കാരണ്റ്റെ ജീവിതത്തെക്കുറിച്ചെന്ത്ങ്കിലും?. 'കിളിക്കൂടി'ണ്റ്റെയും മറ്റും നിര്‍മ്മാണം കഴിഞ്ഞ്‌ എല്ലാറ്റിനെയും ആട്ടിയോടിച്ച്‌ ചാണ വെള്ളം തളിച്ചെന്നൊക്കെ വായിച്ചതോര്‍ക്കുന്നു.