Comments on: ഞാൻ കണ്ട ബെയ്ജിങ്ങ് – Part 1

By: ആന്റെണി
ഇതു ചൈന തന്നേ???????????????????????????????????????????

By: :: niKk | നിക്ക് ::
കൈപ്പള്ളി മാഷ് പറഞ്ഞതൊക്കെ വളരെ ശരിയാണ്.
ഈ പോസ്റ്റിനും ചിത്രത്തിനും വളരെ നന്ദി.
പുതിയ ഒരു അറിവ് ഇതിലൂടെ ലഭിച്ചു

By: ㄅυмα | സുമ
ആഹ അപ്പൊ Happy Belated Birthday Wishes…

ഇന്റര്‍നെറ്റ്‌ കഫെ ന്‍റെഅകത്തു കേറി ഫോട്ടോ എടുത്ത് വിമാനാണെന്നും പറഞ്ഞു പാവം ഇന്ത്യക്കാരെ പറ്റിക്കാണല്ലേ…?? B-)

By: Visala Manaskan
“കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു!!“

എന്നാലും ആ നൂലപ്പത്തിന്റെം മൊട്ടക്കറീഡേം കാര്യം മറക്കരുതായിരുന്നു!

കലക്കുന്നുണ്ട് ട്ടാ കൈപ്പള്ളീ!

ഓടോ:വിമാനത്തിന്റെ അകം, ഇന്റര്‍നെറ്റ് കഫേ പോലുണ്ടല്ലോ?

By: ബായെന്‍
Oops; i have dropped the "U" from countries.

By: ബായെന്‍
ദുബായിലെ വല്യ വല്യ ബര്‍ജുബുര്‍ജു  കണ്‍സ്റ്റ്രക്ഷന്‍ പ്രൊജക്ടുകളിലെ  rebar consumption നെ കുറിച്ച് ഗീര്‍വാണം വിടുന്നവരോട്, GCC contries ല്‍ മൊത്തം യൂസ് ചെയ്യുന്ന സ്റ്റീലിനേക്കാളും കൂടുതല്‍ re-inforcement bar ബീജിങ്ങിലെ ഒരു സ്റ്റ്രീറ്റില്‍ മാത്രം ഉണ്ടാകും എന്നു തട്ടിവിടാറുണ്ട്.

ശെരിയാണോ ..ആവോ.. ബീജിങ്ങ് കണ്ടാലറിയാം.
മുന്‍പാരോ അച്ഛന്റെ ചാവടിയന്തിരത്തിന് വിളിക്കാഞ്ഞതിന്; എന്റെ അച്ഛനും മരിക്കും എന്ന് പരിഭവിച്ചതുപോലെ, കൈപ്സേ എനിക്കും നല്ല സുഹൃത്തുക്കളുണ്ടാകും എന്നു സമാധാനിക്കുന്നു.

By: വിനുവേട്ടന്‍|vinuvettan
ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി….

എങ്കില്‍ … ശരിക്കുള്ള ഉത്തരത്തിന്‌ വേറെ വല്ല ബട്ടണും ഫിറ്റ്‌ ചെയ്യേണ്ടി വന്നേനെ…

By: absolute_void();
ആ സിസിടിവി കെട്ടിടത്തിന്റെ രൂപം കൊള്ളാമല്ലോ. ഇങ്ങനെ ട്വിസ്റ്റ് ചെയ്തു് നിര്‍ത്തുന്നതു്…

By: ☮ Kaippally കൈപ്പള്ളി ☢
ഒരു ചിന്ന ചീന post