Comments on: നമുക്കും വേണ്ടെ കുറേ Museumകൾ

By: ശിശു
പുതിയ സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നത് പോകട്ടെ, ഉള്ളവ സംരക്ഷിക്കാനെങ്കിലും എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു. ഉള്ളവയുടെ കാര്യവും മഹാ കഷ്ടത്തിലാ..പലതും നശിച്ചുകൊണ്ടിരിക്കുന്നു. ഇടയ്കല്‍ഗുഹകളിലെ അപൂര്‍വ്വ ശില്പലിപികള്‍ പോലും നശിച്ചുകൊണ്ടിരിക്കുന്നു എന്നാണ് വിലയിരുത്തലുകള്‍..
സംസ്കാരത്തില്‍ അഭിമാനിക്കുന്നവര്‍ക്കാണ് തങ്ങളുടെ സ്മാരകങ്ങള്‍ നിലനിര്‍ത്താനും അവയെ വരുംതലമുറകള്‍ക്കായി പുനര്‍നിര്‍മ്മിക്കാനുമൊക്കെ തല്പര്യമുണ്ടാവുക. നാം അതൊക്കെ എന്നേ മറന്നുതുടങ്ങിയില്ലെ? മറ്റുള്ളവരുടെ സംസ്കാരം പറിച്ചുനട്ട് നനച്ചുകൊണ്ടിരിക്കാനാണ് നമുക്കിന്നു പ്രിയം. അതിനാണ് മാര്‍ക്കറ്റും.

By: രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ചില ഓര്‍മ്മകളൊക്കെ ഉണ്ടാകാതിരിക്കുന്നതല്ലേ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന് നല്ലത്?