Comments on: നിങ്ങൾക്കും ആകാം ഒരു വരിമുറിവീരൻ

By: kavithrayam
മലയാള ‘ഫാഷ’യ്ക്കിനി ഞങ്ങളുടെ സംഭാവന ഇല്ലാ എന്നുവേണ്ട!!!

By: kavithrayam
നജൂസിനു നഖം എഴുതാമെങ്കില്‍ ഞങ്ങള്‍ക്കു എന്തുകൊണ്ടു മുടിയേക്കുറിച്ചെഴുതിക്കൂടാ??
Please visit this:
http://kavithrayam.blogspot.com/2009/04/blog-post.html

By: അപ്പു
വളരെ നന്ദി ഗുപതന്‍.. ഇത്രയും കൃത്യമായ ഡെഫനിഷന്‍ പറഞ്ഞുതന്നതിന്.

By: ഗുപ്തന്‍
ആവനാഴി മാഷേ

പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടു രണ്ടിലേ
വാഗ്ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ

മാത്ര, വർണം, വിഭാഗങ്ങളിത്യാദിയ്ക്കു നിബന്ധന
ചേർത്തുതീർത്തിടുകിൽ പദ്യം, ഗദ്യം കേവലവാക്യമാം.

ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന്റെ ഗതി രണ്ടുവിധം. ഇത്ര അക്ഷരം കൂടുന്നത്‌ ഒരുപാദം, പാദത്തിൽ ഇന്ന ഇന്നതു ലഘു, ഇന്ന ഇന്നതു ഗുരു, ഇന്നിടത്തു യതി ഇത്യാദി വ്യവസ്ഥകൾ കൽപിച്ചു കെട്ടിയുണ്ടാക്കുന്ന വാക്യം പദ്യം; ഈവക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. (ഗദ്യത്തിനു ആന്തരമായ താളഗതികളുണ്ട്‌. ചിട്ടകൾക്കു വിധേയമല്ല.) സാധാരണ ലോകവ്യവഹാരത്തിൽ നാം ഗദ്യമുപയോഗിക്കുന്നു; സരസങ്ങളായ അർത്ഥങ്ങളെ കവികൾ വൃത്തശാസ്ത്രവിധിപ്രകാരം പദ്യങ്ങളാക്കി ചമയ്ക്കുന്നു. (നൈസർഗിക താളബോധമാണടിസ്ഥാനം.) എന്നാൽ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്രനിബന്ധനയ്ക്കു ചേർന്ന്‌ എഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ത്രത്തേയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തേയും ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. കാ‍ലദീപം മുതലായ ഗ്രന്ഥങ്ങൾ പദ്യരൂപത്തിൽ എഴുതപ്പെട്ടവയാണെങ്കിലും കാവ്യമല്ല; ആഖ്യായികകളും മറ്റും ഗദ്യമയങ്ങളാണെങ്കിലും കാവ്യമാകുന്നു. കാവ്യമല്ലാത്ത പദ്യത്തിന്‌ സംസ്‌കൃതത്തിൽ ‘കാരിക’ എന്നു പേർ പറയുന്നു.

പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവതു
ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ലിപ്തിയാം.
പദ്യങ്ങളുടെ കെട്ടുപാടുതന്നെ വൃത്തമെന്നുപറയുന്നത്‌. ഒരു പദ്യത്തിന്റെ ഒരു പാദത്തിൽ ഇത്ര അക്ഷരം വേണമെന്നുള്ള നിബന്ധനയാണ്‌ ഛന്ദസ്സ്‌.

ഇതു ഏതെങ്കിലും ആധുനിക നിരൂപകന്‍ എഴുതിയതല്ല. ഏ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തഞ്ജരിയുടെ ആമുഖമാണ്. പദ്യവും ഗദ്യവും കവിത (കാവ്യം)യും എന്താണെന്ന് അതില്‍ നിന്ന് വ്യക്തമാണെന്ന് തോന്നുന്നു. അര്‍ത്ഥത്തിലുപരി രസത്തിന് പ്രാമുഖ്യം കിട്ടുന്ന വാക്യം എന്നേ ക്ലാസ്സിക്കല്‍ വൈയ്യാകരണന്മാര്‍ പോലും കവിതയെ നിര്‍വചിച്ചിട്ടുള്ളൂ. എന്നിട്ടാണ് ഈ ആധുനികകാലത്ത് വൃത്തവും ഛന്ദസ്സുമില്ലെങ്കില്‍ കാവ്യമാവില്ല എന്ന ന്യായം പറഞ്ഞുകേള്‍ക്കുന്നത്.

അക്ഷരങ്ങളുടെ ദൈര്‍ഘ്യം കണക്കിലെടുക്കാതെ താളത്തെ അധികരിച്ചുള്ള ഛന്ദസ്സുകള്‍ രൂപപ്പെട്ടതാണ് പാട്ടിലേക്കുള്ള ആദ്യപടി. താളത്തോടൊപ്പം ഈണവും ചേരുമ്പോള്‍ ഗാനരൂപമാകുന്നു.

വൈ–ക്കം കാ‌യലിലോ‌–ളം തുള്ളുമ്പോള്‍
ഓ–ര്‍ക്കും ഞാനെന്റെ മാ‌രനെ

എന്നത്

വൈക്കം–കായലിലോളം‌–തുള്ളുമ്പോള്‍
ഓര്‍ക്കും–ഞാനെന്റെ മാരനെ

എന്നും പാടാവുന്നതാണ്. ഈണമേ മാറുന്നുള്ളൂ. അക്ഷരമൂല്യം ഒന്നുതന്നെ ആയിരിക്കും. (ഇതും ഒരു വ്യാകരണഗ്രന്ഥത്തില്‍ കണ്ട ഉദാഹരണം തന്നെ ആണ്. എവിടെ എന്ന് ഓര്‍മയില്ല.)

(ഏ ആറിന്റെ ടെക്സ്റ്റ് ആസ്കിയില്‍ നിന്ന് കണ്‍‌വേര്‍ട്ട് ചെയ്തതാണ്. അക്ഷരത്തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

By: Shihab Mogral
അപ്പൂ, കൊട് കൈ !

By: അപ്പു
ആവനാഴിച്ചേട്ടന്റെ ചോദ്യം വളരെ പ്രസക്തമാണ്. എനിക്ക് ഇതേപ്പറ്റി എഴുതാന്‍ വലിയ വിവരം ഇല്ല. മലയാളം ഒരു ഭാഷ എന്നനിലയില്‍ പഠിച്ചിട്ടുമില്ല. എങ്കിലും അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുന്നു.

എനിക്ക് തോന്നുന്നത് മനുഷ്യര്‍ ആശയവിനിമയത്തിന് ഒരു വാച്യഭാഷ ഉപയോഗിക്കുവാന്‍ തുടങ്ങിയനാള്‍ മുതല്‍തന്നെ, പാട്ടുകള്‍ പോലെ ചില ശീലുകള്‍ നീട്ടിപ്പാടുവാനും അവന്‍ ശീലിച്ചിരിക്കണം. പാടലും പറയലും തമ്മിലുള്ള പ്രധാനവ്യത്യാസം തന്നെ, ആദ്യത്തേതില്‍ സംഗീതം ഉണ്ട് എന്നതാണല്ലോ. സംഗീതത്തിന്റെ അടിസ്ഥാനമാണ് താളം. താളമില്ലാതെ സംഗീതമില്ല. താളമുള്ളതിനേ ഈണമിടുവാന്‍ ആവുകയുള്ളൂ. താളവും ഈണവും സമ്മേളിക്കുമ്പോള്‍ സംഗീതമുണ്ടാകുന്നു. പക്ഷേ സംഗീതത്തില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ സാഹിത്യമോ, കവിതയോ ഇല്ലാതെയും സംഗീതം ഉണ്ടാക്കാം. ഉദാഹരണം

റണ്ടക്ക, റണ്ടക്ക, റണ്ടക്ക
റണ്ടക്ക, റണ്ടക്ക, റണ്ടക്ക
ഏലാ ഏലാ ഏലാ ഏലാ ഏലമ്മാ…
ഏലാ ഏലാ ഏലാ ഏലാ ഏലമ്മാ…

നല്ല കവിതയൂറുന്ന വരികളിലൂടെയും സംഗീതമുണ്ടാക്കാം.. ഉദാഹരണം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദ നിസ്വനം
പിന്നെയും പിന്നെയും ആരൊ നിലാവത്തു
പൊന്‍ വേണുവൂതുന്ന മൃദു മന്ദ്രണം

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍
തെളിനിഴല്‍ച്ചിത്രം തെളിഞ്ഞതാവാം

എന്താണു കവിത…? എന്റെ അഭിപ്രായത്തില്‍ കാവ്യഗുണമുള്ളതെന്തും കവിതയാണ്‍.
ഭാവനയുള്ളത്, കാവ്യാംശമുള്ളത്, സൌന്ദര്യമുള്ളത്, അത് ഗദ്യമായാലും, പദ്യമായാലും, ചിത്രമായാലും,ശില്പമായാലും  കവിതതന്നെ. വാച്യാര്‍ത്ഥത്തില്‍ നാം ശീലിച്ചിരിക്കുന്ന അര്‍ത്ഥം പദ്യം.

ഈണമുള്ള കവിതയാണ് പദ്യം എന്നാണെന്റെ അഭിപ്രായം. വൃത്തം എന്നതിനെ കൂടുതല്‍ ചിന്തിച്ച് ചിന്തിച്ച് നമ്മള്‍ കുളമാക്കാതെ വൃത്തം എന്നാല്‍ ഈണം എന്നുമനസ്സിലാക്കാനാണ് എനിക്കിഷ്ടം. ഈണത്തില്‍ ഒരു കവിത ചൊല്ലണമെങ്കില്‍ അതിലെ വാക്കുകള്‍ക്ക് ചില ക്രമങ്ങളും ചിട്ടകളും ആവശ്യമുണ്ട്. പദങ്ങള്‍ ഭംഗിയായി കോര്‍ത്തിണക്കിയ ഒരു മുത്തുമാല.

മലരണിക്കാടുകള്‍ തിങ്ങിവിങ്ങീ
മരതക കാന്തിയില്‍ മുങ്ങിമുങ്ങീ
കരളും മിഴിയും കവര്‍ന്നുമിന്നീ
കറയറ്റൊരാലസല്‍ ഗ്രാമഭംഗി

എന്നുപറയുമ്പോഴും

അങ്കണത്തൈമാവില്‍ നിന്നാ-
ദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നി-
ന്നുതിരുന്നൂ ചുടുകണ്ണീര്‍

എന്നുവായിക്കുമ്പോഴും മനസിലേക്ക് സ്വാഭാവികമായി വരുന്ന ഈണവും, താളവും ഒത്തിണങ്ങിയ പദമാല.. ഇതാണു പദ്യം. ഇതിനു വൃത്തം അഥവാ ഈണം വളരെ അത്യാവശ്യമാണ്. അതുകൊണ്ടാണ് അവയിലെ ഭാവവും, ഭാവനയും, അവ വരച്ചുവച്ചിരിക്കുന്ന ചിത്രവും ഇന്നും നമ്മുടെ മനസില്‍ കോറീയിടപ്പെടുന്നത്. അവ ഭാഷയുള്ളകാലത്തോളം അങ്ങനെ നില്‍ക്കുകയും ചെയ്യും.

ഗദ്യം എന്നാല്‍ പറയേണ്ട ആവശ്യമില്ലല്ലോ. പദക്രമങ്ങളും, താളക്രമങ്ങളും ആവശ്യമില്ലാത്ത എഴുത്താണ് ഗദ്യം. അവയിലും നന്നായി പ്രാസമൊപ്പിച്ചെഴുതി, കാവ്യാത്മകത തുളുമ്പുന്ന രീതിയില്‍ എഴുതി, “കവിത” വിരിയിക്കാം. വെറുതെ എഴുതിയിടുകയുമാവാം..

ഗദ്യകവിതയും പദ്യകവിതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് എനിക്ക് തോന്നുന്നത്, ആദ്യത്തേതില്‍ വായനക്കാരന്റെ ഭാവനകളും സങ്കല്‍പ്പങ്ങളും അനുസരിച്ച് പല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം എന്നതാണ്‍. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. വായനയിലുള്ള പരിശീലനം കൊണ്ട് കുറെയൊക്കെ നേടാം എന്നേയുള്ളൂ. പദ്യകവിത,

നമ്മുടെ പദപരിചയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ അനായാസം മനസ്സിലാക്കാം. ഒരദ്ധ്യാപകന് പഠിപ്പിക്കുകയുമാവാം. രാജാരവിവര്‍മ്മയുടെ ചിത്രം പോലെ ആര്‍ക്കുകണ്ടാലും മനസ്സിലാവണം എന്ന രീതിയില്‍ ആധുനിക ഗദ്യകവിതകളെ സമീപിച്ചാല്‍ നിരാശയാവും ഫലം.

By: ☮ Kaippally കൈപ്പള്ളി ☢
ആവനാഴിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം മലയാള ഭാഷ കാര്യമായി പഠിച്ച സുഹൃത്തുക്കൾ ആരെങ്കിലും വിവരിക്കുന്നതിലൂടെ പലർക്കും സംശയങ്ങൾ മാറി കിട്ടും എന്നു കരുതുന്നു.

By: ശ്രീഹരി::Sreehari
അപ്പുവിന്,

ഇതാ  പണ്ടെഴുതിയ ഒരു ഉത്തരോത്തരന്‍…. ഇവിടെമനക്കട്ടി ഉണ്ടെങ്കില്‍ മാത്രം വായിക്കാം…

കൈപ്പള്ളി ഇതു വായിക്കരുത് പ്ലീസ്… എനിക്ക് കുറച്ച് കാലം കൂടെ ജീവിക്കണം

By: ശ്രീഹരി::Sreehari
അതിനു പകരം ഉത്തരം പറഞ്ഞ ഞാന്‍ ആ രീതിയില്‍ ഒരു കവിത എഴുതിയാല്‍ മതിയാകുമോ അപ്പൂ?

By: അപ്പു
ആധുനിക / ഉത്തരാധുനികകവിതകളെ വായിച്ചു മനസ്സിലാക്കുവാനും ആസ്വദിക്കുവാനുമുള്ള കഴിവ്, ബുദ്ധി ഇവ വളര്‍ത്തിയെടുക്കുവാന്‍ പരിശീലനത്തിലൂടെ സാധിക്കുമോ എന്ന എന്റെ ചോദ്യത്തിന് ശ്രീഹരി പറഞ്ഞ ഉത്തരത്തോടൊപ്പം, ഈ രീതിയില്‍ കവിതയെഴുതുന്ന ആരെങ്കിലും കൂടി ഒരു മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു.