ചില കാഴ്ചകൾ

ഞാൻ താമസിക്കുന്ന പരിസരത്തു് കണ്ട ചില കാഴ്ചകൾ.
അക്ഷരതെറ്റില്ലാത്ത ഇം‌ഗ്ലീഷ് “Decument Tyiping”നും ബന്ധപ്പെടുക.

  • ☮ Kaippally കൈപ്പള്ളി ☢
    kichu


    ഈ മൂന്നു സ്ഥാപനങ്ങളും ഷാർജ്ജയിൽ ഉള്ളതതു തന്നെയാണു്. രന്ദു typing centerഉം മലപ്പുറത്തുള്ളവർ നടത്തുന്ന സ്ഥപനങ്ങൾ. രണ്ടും Imigration streetന്റെ പരിസരത്തുള്ളതു്.



    "Demolation" കമ്പനിയുടേ മുതലാളി അറബിയാണെങ്കിലും managementഉം ജീവനക്കാരും മലയാളിയുടെതാണു്.



    ഈ Signage Supply ചെയ്ത സ്ഥപനവും മലയാളി നടത്തുന്നതാണു്. ഈ തെറ്റു അവരെ ചൂണ്ടിക്കാണിക്കാൻ എടുത്ത ചിത്രമാണു് ഇതു്. ഇന്നുവരെ ഇതു മാറ്റിയിട്ടില്ല.
  • kichu
    സത്യമായിട്ടും ഇതെല്ലാം മല്ലൂ‍സീന്റെ ആണോ കൈപ്സ്!!!


    ഡബ്ട്ട് ഉണ്ട്.

    അറബികളുടെ ആകാനാ‍ ചാന്‍സ്.



    നമ്മള് മല്ലൂസിനെ ഇങ്ങനെ നാണം കെടുത്താതെ മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാഷേഏഏഏഏഏഏഏഏഏഏഏഏ :)
  • ☮ Kaippally കൈപ്പള്ളി ☢
    അനില്‍ശ്രീ
    അതെ
  • അനില്‍ശ്രീ...
    "മല്ലുസിന്റെ ആങ്കലയ പ്രയോഗം" എന്ന് ലേബല്‍ കണ്ട് ചോദിക്കുകയാ...


    ഈ ബോര്‍ഡെല്ലാം മല്ലൂസിന്റെയാ ????? പ്രത്യേകിച്ച് ആ DEMOLATION?
  • മൌനി...
    ഇത് കൂടി ഒന്ന് കണ്ടു നോക്കു പ്ലീസ് :)


    http://niraksharante-kurippukal.blogspot.com/
  • ☮ Kaippally കൈപ്പള്ളി ☢
    ചില അക്ഷര തെറ്റുകൾ
blog comments powered by Disqus