ആദ്യ ലിസ്റ്റ് ആണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതു .. കൊള്ളാം കൈപ്പള്ളി. :)
Shihab Mogral
കൈപ്പള്ളീ, കൊള്ളാം കേട്ടോ..
പാഞ്ചാലി :: Panchali
നന്ദി കൈപ്പള്ളീ. അഞ്ചല്‍ക്കാരന്‍ പറഞ്ഞതു പോലെ മൂന്നാമത്തെ ആ ഇംഗ്ലീഷ്ഹിന്ദി കോംബിനേഷന്‍ തന്നെ, എന്റെ അഭിപ്രായത്തില്‍, ബെസ്റ്റ്.
അരവിന്ദന്റെ സിംബലും കണ്ടിരുന്നു. പക്ഷേ കൈപ്പള്ളിയുടെ ഡിസൈന്‍ കൂടുതല്‍ നന്നായി തോന്നി.
ബായെന്‍
എല്ലാ അക്ഷരങ്ങളുക്കും ഒരു തലയില്‍ കെട്ട്, മറ്റു കറന്‍സികളെപോലെ കുറുങ്ങനെയും വിലങ്ങനേയും വരയില്ലാതെ ഒന്ന് കണ്ടെത്തണം. പൂജ്യം കണ്ടെത്തിയവരല്ലെ, “R"ന് പകരം പൂജ്യത്തില്‍ നിന്നു തന്നെ ഒന്നുണ്ടാക്കിയാലോ.
‘ശൂ’ വില്‍ തൊട്ടുകളിക്കരുത്, “ശൂ” “ഗൂ” എന്നിവ ഒപ്പിടാന്‍ ഉപയോഗിക്കുന്ന അക്ഷരങ്ങളാണ്.