എണ്ണം കൊറച്ച് കൂടീട്ടൊണ്ടോ എന്നൊരു സംശയം.....എന്തായാലും സംഭവം സൂപ്പര്‍...
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
നല്ല മു..രളി
ശ്രദ്ധേയന്‍
'ചിത്രവധം' സൂപ്പര്‍. കൊട് കൈ........
ആചാര്യന്‍...
ആനിമേഷുന്നോ അണ്ണ
...പകല്‍കിനാവന്‍...daYdreamEr.
ഹഹഹ... സമയോചിതം... !!
അഗ്രജന്‍
hahaha visalaaa :)
;)
കുഞ്ഞന്‍
മികച്ചൊരു കണ്ടെത്തല്‍..ഒരു വലിയ കൈയ്യടി.
Visala Manaskan
ഉം ഉം ഉം.. സംഭവം തകര്‍ത്തു!
ഇത് കണ്ട് കണ്ണ് ബള്‍ബായി നില്‍ക്കുന്ന ഒരു പോലീസുകാരനേം സൈഡില്‍ വരക്കാര്‍ന്നു ട്ടാ.
Areekkodan | അരീക്കോടന്‍
ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ.... Really the heading very very timely and the comments also... ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....
ജയകൃഷ്ണന്‍ കാവാലം
സമ്മതിച്ചു. കൂറിക്കു കൊള്ളുന്ന ഹാസ്യം. നല്ല സാങ്കേതികത്വം. പറ്റിയ തലക്കെട്ട്...
അലിഫ് /alif
മുരളിയിൽ ഒരു മയിൽ പീലി തുണ്ട് കൂടി വെച്ച് കെട്ടിയിരുന്നെങ്കിൽ കൈപ്പള്ളിക്കെതിരെ കേസ് കൊടുക്കാമായിരുന്നു..!! ഇഷ്ടപ്പെട്ട നിറം ‘നീല’ യാണെന്ന് മനസ്സിലായി..ഇഷ്ടപെട്ട നമ്പർ കൂടി പറയൂ..?
നല്ല അവതരണം, ചീയേർസ്.
ശ്രീ @ ശ്രേയസ്
മുലകള്‍ക്കും "തൊപ്പിയോ"? എന്തെല്ലാം ആധുനിക സുരക്ഷാ ഉപകരണങ്ങള്‍! Nipple piercing ഫാഷന്‍ ആയ കാലം ആണല്ലോ ഇത്, ഇരിക്കട്ടെ ഈ മുരളിയുടെ മുലകള്‍ക്കും ന്യൂ ഫാഷന്‍!
പാര്‍ത്ഥന്‍
ഈ ‘മുരളി’യുടെ ഒരു ഭാഗ്യേ. സ്വർണ്ണം കെട്ടിയത്‌ന്നൊക്കെ പറയണ സാധനം ഇതാണോ?
Namaskar
ഹഹഹ
ഇതെത്രയൊണ്ടെന്ന് എണ്ണാന്‍ പറ്റണില്ല കേട്ടാ :D
kaithamullu : കൈതമുള്ള്
ഹായ്....
ലക്ഷണമൊത്ത........... ...... ...... മുരളി!
Santhosh | പൊന്നമ്പലം
:)
ആവിഷ്കാര സ്വാതന്ത്ര്യം ഇതല്ലേ?
Anonymous
Good picture, but not that creative. Straight forward, no subtle messages, no humour.
ചാണക്യന്‍
മുരളി നന്നായിരിക്കുന്നു, പക്ഷെ മുലകള്‍ക്ക് പ്രതീക്ഷിച്ച അത്ര മാദകത്വമില്ല...:)
ആവനാഴി
ഒന്നുകൂടി പറയട്ടെ. പുരാണേതിഹാസങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ രചന അതുതാനല്ലയോ ഇതു എന്നു തോന്നിപ്പിച്ചു. നന്നായിരിക്കുന്നു.
പാമരന്‍
:)
എതിരന്‍ കതിരവന്‍
കൈപ്പള്ളീ ഇത്തവണ അക്ഷരത്തെറ്റില്ലാത്ത ഭാവന വിടർന്നു വികസിച്ചു അല്ലെ.
“നീല മലകളെ നീലമലകളേ നിങ്ങളറിഞ്ഞോ“ എന്നൊരു അയ്യപ്പഭക്തിഗാനമുണ്ട്. ഇന്നു ഞാൻ അതു പാടുന്നത് “നീലമുലകളേ നീലമുലകളേ.....”എന്നാണ്.
ആവനാഴി
ശ്രീകൃഷ്ണന്റെ ബഹുസഹസ്രം ഗോപികമാരുടെ മുലകള്‍ എന്നും വ്യംഗ്യം. എന്താ, തൊപ്പി വച്ച മുലകളോ?
നൊമാദ് | A N E E S H
ഇതു കലക്കീട്ട്ണ്ട്. ഇതില്‍ കൂടുതല്‍ ഒക്കെ എന്നാ പറയാനാ ല്ലേ. ചീര്‍സ്
Umesh::ഉമേഷ്
ഹഹഹഹ....
ഒരു ഒന്നൊന്നര (ഒരു അരയും ഒന്നരയും കൂടി വരയ്ക്കൂ) തലക്കെട്ടായിപ്പോയി :)
കാണാക്കുയില്‍
സമ്മതിച്ചു
അനില്‍@ബ്ലോഗ്
കൊള്ളാം :)
ഏറനാടന്‍
വൈക്കം മുഹമ്മദ് ബഷീറ് രചിച്ച വിഖ്യാതമായ 'ഒരു ഭഗവത്‌ഗീതയും കുറേ മുലകളും' എന്ന രീതിയില്‍ ഒരു തലക്കെട്ട് പോയിട്ട് ഒരു വരി ഇന്നാര്‍ക്കെങ്കിലും ഇടാന്‍ പറ്റുമോ? സംശയമാണ്. (കൈപ്പള്ളി വിചാരിച്ചാല്‍.......?)
ഏറനാടന്‍
മുരളി ഓക്കെ തന്നെ. മുലകള്‍ക് വലിപ്പമില്ലാലോ? :) ഇത് ഏതാണ്ട് കൊച്ചുങ്ങള്‍ പാലുകുടിക്കാന്‍ യൂസുന്ന നിപ്പിള്‍ പോലെ.. :))
ചിര്‍ച്ച് ചിര്‍ച്ച് മനസ്സ് തുറന്ന് ചിരിച്ചൂ കൈപ്പള്ളീ..
Radheyan
ഇതു പോലത്തെ നീല സംഭവം ആദ്യം കാണുകയാണ്..
കുറുമാന്‍
എന്നെ കൊല്ല് കൈപ്പള്ളീ. കളര്‍ നീലക്ക് പകരം മജന്ത മതിയായിരുന്നു :)
keralafarmer
:)
മാരാര്‍
lascivious - ഉം prurient interest ഉണര്‍ത്ത്തുന്നതുമായ ചിത്രം! IT ACT സെക്ഷന്‍ 67 പ്രകാരം അകത്താകും... സൂക്ഷിച്ചോ.. :-)