വൃക്ഷശയനം

  • ശ്രീഇടമൺ
    കൊള്ളാം...നന്നായിട്ടുണ്ട്..
  • Kaippally കൈപ്പള്ളി
    ദാണ്ടെ ഇവിടെയും കിടക്കുന്നു ഒരു "അശ്ലീലം". സദാചാര ബോധമുള്ള അരുമില്ലെ ഇവിടെ?
  • മുസാഫിര്‍
    മരുഭൂമിയിലെ യക്ഷി !ഡെസര്‍ട്ട് സഫാരിയില്‍ കിട്ടിയതാണോ ?
  • lakshmy
    നിർമ്മിച്ചത് കൈപ്പള്ളിയോ അതോ കാനായി കുഞ്ഞിരാമനോ?!!
  • ത്രിശ്ശൂക്കാരന്‍
    പ്രകൃതിയുടെ കലകള്‍
  • Kaippally കൈപ്പള്ളി
    ഈ വൃക്ഷം വീണുകിടക്കുകയാണെങ്കിലും, വേരുകൾ മണ്ണിൽ ഒറപ്പിച്ചു കിടക്കുകയാണു്. പൂർണ്ണ ആരോഗ്യവാൻ/വതി ആണു്.
  • ::: VM :::
    1,2,3,4,5,6 ! ആറ് കാലുകള്‍.. മിക്കവാറും സായിപ്പിന്റെ ടീമുകളാ ;)
  • ...പകല്‍കിനാവന്‍...daYdreamEr.
    ആയ കാലത്തു കുറെ വിലസിയതായിരിക്കുമം വീണു കിടക്കുന്നു ധരണിയില്‍... കൊള്ളാം...
  • ആവനാഴി
    ഏതു കോണില്‍ക്കൂടി നോക്കിയാലും “ന്യൂഡിറ്റി”യുടെ മനോഹരവും വശ്യവും കലാപരവുമായ ഒരു ദൃശ്യം കാണാന്‍ കഴിയുന്നുണ്ട്.
  • Kaippally കൈപ്പള്ളി
    രൺജിത് ചെമ്മാട്.


    ഈ വൃക്ഷം ആണാണോ പെണ്ണാണോ എന്നു് എത്ര നോക്കിയിട്ടും എനിക്കു് മനസിലാകുന്നില്ല. എങ്കിലും ഈ angle-ൽ നോക്കിയാൽ ഒരു സ്ത്രൈണ രൂപം കാണുന്നുണ്ടു്. ഇല്ലെ?



    O.T.

    ഞാൻ കണ്ട കാഴ്ച്ചകൾ ചിത്രീകരിച്ചപ്പോൾ പണ്ടൊരിക്കൽ ഒരു postൽ ചില അനോണികൾ എഴുതിയ commentഉം നോക്കുക.
  • രണ്‍ജിത് ചെമ്മാട്.
    അണ്ടര്‍ വെയര്‍ ഇടാതെ കിടക്കുന്നു...കള്ളന്‍...
    നല്ല ചിത്രം..
  • Babu Kalyanam | ബാബു കല്യാണം
    കിടിലം.
    വികടശിരൊമണിയുടെ കമന്റ് കലക്കി. ഓര്‍ഡര്‍ ++ (നിച്ചും ഒന്നു, ചിന്നത് പോതും; ഇവ്വളവു പെരിശ് വേണാ )
  • വികടശിരോമണി
    ഇതിനടിയിൽ ഇതു നിർമ്മിച്ചത് കൈപ്പള്ളിയാണ് എന്നു കാണുന്നു.സന്തോഷം.എന്റെ വീട്ടിലേക്ക് ഇതുപോലൊന്ന് നിർമ്മിച്ചുതരാമോ?
  • Typist | എഴുത്തുകാരി
    വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
  • പി. ശിവപ്രസാദ്‌ / മൈനാഗന്‍
    “മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി-
    ക്കരയില്‍, നദിയുടെ പേരു ഞാന്‍ മറന്നുപോയ്!“



    --- നന്നായി കൈപ്പള്ളി(സുഖിപ്പിക്കലല്ല.)
blog comments powered by Disqus