Comments on: സാലിം സയീദ്

By: Kaippally കൈപ്പള്ളി
അനില്‍ശ്രീ…
അന്നു ഞാൻ അങ്ങനെ പറഞ്ഞതിനു ശേഷം ലോകം ഒരുപാടു് മാറിപ്പോയി. ഫോട്ടോ മോഷണം ഇത്രയും രൂക്ഷമാണെന്നു അറിയില്ലായിരുന്നു.

ചില ‘ഡിജൈനർമാർ’  പണിയെടുക്കുന്നതു് മഹാ ചെറ്റ advertising companyകളിലാണു്. ഇവിടങ്ങളിൽ കാശു മുടക്കി പോട്ടങ്ങൾ വാങ്ങുന്ന ഏർപ്പാടില്ല. ഇന്റർനെറ്റിൽ നിന്നും അടിച്ചുമാറ്റൽ പണിയാണു് സ്ഥിരം ചെയ്യുന്നതു്.

അന്നു് ഞാൻ അനിലിനോടു് പറഞ്ഞതു് തിരിച്ചെടുത്തു, ഇനിമേൽ ഫോട്ടോയിൽ വാട്ടർമാർക്ക് ഇട്ടില്ലേൽ ഞാൻ വഴക്കു് പറയും.

By: അനില്‍ശ്രീ...
പരിചയപ്പെടുത്തലിന് നന്ദി…

ഓ.ടോ.
‘നല്ലൊരു ചിത്രത്തിന്റെ നടുവില്‍ വലിയൊരു വാട്ടര്‍മാര്‍ക്ക് കണ്ട് ഞാന്‍ ഞെട്ടി’.. ഇത് പണ്ട് കൈപ്പള്ളി തന്നെ എന്നോട് പറഞ്ഞതാണ്. (തൂക്കണാം കുരുവിയുടെ ഒരു പടത്തെപറ്റി..) എന്നിട്ടിപ്പോള്‍ സ്വന്തമായി വാട്ടര്‍മാര്‍ക്ക് ഇടാന്‍ തുടങ്ങിയോ? എന്തു പറ്റി?

By: kaithamullu : കൈതമുള്ള്
പണ്ട് ഞങ്ങള്‍ മീന്‍ മേടിക്കാന്‍ പോയിരുന്ന സ്ഥലമാണോ ഇത്? ഏറെ മാറിയിരിക്കുന്നു!

By: യരലവ~yaraLava
salim saeed ന്റെ വലതുവശത്തു wiremesh കുട്ടകള്‍ കാണുന്നു, അതെന്താണ് ?

By: nardnahc hsemus
സലീം സയിദിന്റെ മനസ്സ് തൊട്ടറിഞ്ഞപോലെ, ന്റെ ചന്തിയിലിപ്പൊഴും ആ ഒരു നല്ലകാലത്തിന്റെ തഴമ്പുണ്ടെന്ന് പ്രൌഡിയോടെ വിളിച്ചുപറയുമ്പോലൊരു ചിത്രം!!

വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ നെടുമുടി വേണു അവതരിപ്പിച്ച കഥാപത്രത്തെ ചുമ്മാതോര്‍ത്തു പോയി!

(ആദ്യചിത്രത്തോട് അനുകമ്പയില്ല.‌)