മഴയെത്തും മുമ്പ്


ബുർജ്ജ് അൽ അറബ്

  • പൈങ്ങോടന്‍
    സുന്ദരന്‍ പടം അണ്ണാ


    രമേഷേ, മേഘങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാനോ??? അതെങ്ങനെ (അത്ഭുതം!!) ?
  • [ boby ]
    ഇതു തകര്‍പ്പന്‍... കഴിഞ്ഞ പോസ്റ്റിലും മെച്ചം... നല്ല കലോര്‍ ടോണ്‍... ഇഷ്ടായി..
  • രമേഷ്
    അയ്യോ..... കൈപ്പളീ ഇവിടെ ഇതില്‍ എനിക്ക് കമന്റന്‍ പറ്റൂലാ, എറര്‍ എന്നൊക്കെയാ കാണിച്ചേ.. അപ്പോ രണ്ട് മൂന്ന് തവണ ശ്രമിച്ചതാ.. ഒരു തവണ പറയനേ ഉദേശിച്ചിരുന്നുള്ളു.
    കൈപ്പളീ.. അന്ന് പടം വലുതാക്കി പോസ്റ്റാന്‍ എനിക്കറയില്ലയിരുന്നു... ഇപ്പോഴല്ലേ ടെക്കനിക്ക് പിടികിട്ടിയത്..

    :)
  • Kaippally കൈപ്പള്ളി
    രമേഷ്
    മൂന്നു തവണ പറഞ്ഞ സ്ഥിധിക്ക് നോക്കാം.
  • രമേഷ്
    കൈപ്പളീ.. ഫോട്ടോ കൊളാം.. മേഘങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് തന്നിരുന്നെങ്കില്‍ കുറെ കൂടി കിടിലന്‍ ആവുമായിരുന്നു.. ഈ ലിങ്ക് ഒന്ന് നോക്കമോ http://remeshinteblog.blogspot.com/2008/10/blog... ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടായാ :)
  • രമേഷ്
    കൈപ്പളീ ഫോട്ടോ നന്നായിട്ടുണ്ട്... മേഘങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് തന്നിരുന്നങ്കില്‍ കുറച്ച് കൂടെ നന്നാവുമായിരുന്നു . ഇത് ഒന്നു നോക്കാമോ http://remeshinteblog.blogspot.com/2008/10/blog... ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടോയാ...
blog comments powered by Disqus