Comments on: വള്ളിമണി

By: Kaippally കൈപ്പള്ളി
സഗീർ പണ്ടാരത്തിൽ
സഗീറിന്റെ ഓക്കാനം ഇവിടെ തന്നെ കിടക്കും. ഞാൻ comment moderation വെച്ചിട്ടില്ല. അതിനുള്ള സ്വാതന്ത്ര്യം ഞാൻ താങ്കൾക്കും താങ്കളുടെ ഖത്തറിലെ മറ്റെ കവി  സുഹൃത്തിനും ഉണ്ടു്.

പക്ഷെ സഗീറിന്റെ ബ്ലോഗിൽ ജനത്തിനു് ആ സ്വാതന്ത്ര്യം കൊടുക്കാത്തതു് അഭിപ്രായസ്വാതന്ത്ര്യത്തിനു് തടസമാണു് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

സസ്നേഹം.

By: Sureshkumar Punjhayil
ithrayum manoharamayi keralathe vivarichathinu abhinandanangal…!!!

By: മണി
പക്ഷെ കേരളത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതേയില്ല.
ഇക്കാര്യത്തില്‍ ഞാന്‍ കൈപ്പള്ളിയെ പൂര്‍ണ്ണമായും അനുകൂലിക്കുന്നില്ല. നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു, വളരെ വളരെ പതുക്കെ ആണെങ്കിലും. കെ എസ് ആര്‍ ടി സി യിലെ കണ്ടക്ടര്‍മാര്‍ ഉപയോഗിക്കുന്ന   റ്റിക്കറ്റ് വിതരണ യന്ത്രം ഒരു ഉദാഹരണമല്ലേ. കമ്പ്യൂട്ടറൈസേഷനും പലരംഗത്തും നടക്കുന്നുണ്ട് (അല്പം മന്ദ ഗതിയിലാണെങ്കിലും). കെ എസ് ഇ ബി, എനര്‍ജി മീറ്ററിങ് ഓട്ടോമാറ്റിക് ആക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പുരോഗമനത്തിനു തടസ്സം നില്ക്കാന്‍ യാഥാസ്ഥിതികരും, സ്വാര്‍ഥ താല്പര്യക്കാരും ഉള്ളതിനാല്‍ പലപ്പോഴും അതിനു മുതിരുന്നവര്‍ പ്രചോദനം കിട്ടാതെ മടുത്ത് പിന്മാറുന്ന അവസ്ഥയും ഉണ്ട്. നല്ലത് സംഭവിക്കണമെന്നു ആഗ്രഹിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയുമാണ് ചെയ്യേണ്ടത്. ഇതൊന്നും ശരിയല്ല, ശരിയാവില്ല എന്ന നിലപാട്  കൈപ്പള്ളിക്കുണ്ടെങ്കില്‍ അത് പുനഃപ്പരിശോധിക്കണം. നമുക്ക് എല്ലാം ശരിയാക്കണം എന്ന് നിലപാടെടുത്താല്‍ അതായിരിക്കും കൂടുതല്‍ നല്ലത്.
പിന്നെ വികസിത രാജ്യങ്ങളെ അന്ധമായി എല്ലാ കാര്യത്തിനും അനുകരിക്കുന്നത് നല്ലതല്ല. കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും വേണം.
ഓ.ടോ.
അല്ല സാർ ഒരു കപിതയിൽ ഈ സാദനത്തിന്റെ circuit diagram കൂടി കൊടുക്കണം എന്നു പറഞ്ഞാൽ അതു് ഇത്തിരി പാടാണു് കേട്ട.
കവിതയിലെ സര്‍ക്യുട് ഡയഗ്രം! എത്ര മനോഹരമായ ആശയം! എനിക്കുറപ്പുണ്ട്, കൈപ്പള്ളിക്കതിനും പറ്റും!
കൊക്കിനു വച്ച വെടി ചക്കിനു കൊണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

By: ആചാര്യന്‍...
പ്രിയപ്പെട്ടവരേ… ചര്‍ച്ചയ്ക്കിടയില്‍ ഒന്നു ചോദിച്ചോട്ടെ…വോട്ട് ചെയ്തോ? ഇനിയും വോട്ടു ചെയ്യാത്തവര്‍ ഇവിടെ ക്ലിക്കുക

By: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
യൂറോപ്പിന്റെയും, അമേരിക്കയുടേയും, gulf രാജ്യങ്ങളിലും public transportation കണ്ടിടത്തോളം ഓരോ പ്രദേശത്തേയും ജനങ്ങളുടെ ആവശ്യത്തിനാണു് കാലക്രമേണ ഈ മാറ്റങ്ങൾ സംഭവിച്ചതു് എന്നു മനസിലാക്കാൻ കഴിഞ്ഞു. Electric switch and bell ഒരു ഉദാഹരണം മാത്രം. അവിടങ്ങളിലും മാറ്റങ്ങൾ സവകാശം ഉണ്ടായതാണു്. മാറ്റങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കിയതുമാണു്. കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതു് അപ്പോഴത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടിട്ടാണു് എന്നു തോന്നുന്നു. ഭാവിയെക്കുറിച്ചു് ഒരു ചിന്ത കാണുന്നില്ല.

കേരളത്തിൽ electronic ticketing system വരുന്നതിനു് മുമ്പുണ്ടായ resistence ചില്ലറയൊന്നുമല്ല. ഇപ്പോഴും പല routeകളിൽ ചില senior KSRTC staffഉകൾക്കുവേണ്ടി മാത്രം പഴയ paper ticketഉം മരം കൊണ്ടുള്ള ticket dispensing boardഉം നിലവിലുണ്ടു്. electronic ticketing ഉപയോഗിക്കാൻ വിസമ്മതിക്കുന്നവർക്കായി ഈ പഴയ system നിലനിർത്തുന്നു. ജനങ്ങളെ ഒരു ദിവസമോ ഒരു മാസമോ കൊണ്ടു desipline ചെയ്യാൻ കഴിയില്ല. സാഹജര്യങ്ങളാണു് ജനങ്ങളെ in-discipled ആകുന്നതു്. റോഡിൽ വര വരച്ചിട്ടില്ലെങ്കിൽ lane disipline പാലിക്കാൻ കഴിയില്ല. അറബി രാജ്യങ്ങളിൽ മരിയാതിക്കു് വണ്ടിയോറ്റിച്ചിട്ടുള്ളവർ തന്നെ നാട്ടിൽ എത്തുമ്പോൾ തോന്നുന്നപോലെ വണ്ടിയോടിക്കുന്നു. വണ്ടിയോടിക്കുന്നവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. The General lack of disciple on the roads. പൊതുവേ റോഡ് ഉപയോഗിക്കുന്ന വിധം അങ്ങനെയാണെന്നൊരു തോന്നൽ. അപ്പോൾ മാറ്റങ്ങൾ സാവകാശം മാത്രമെ നടക്കു. പക്ഷെ കേരളത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നതേയില്ല. transportation infrastructureൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.

ഓ……….കൈപ്പള്ളി,
ഇത്രേ വലിയൊരു സംഭവമായിരുന്നോ കൈപ്പളി ഇവിടെ പറഞ്ഞത്!

ഇന്നലെ GULFNEWS (page 45) ല് കണ്ട NATIONAL TRANSPORT AUTHORITY യുടെ ഒരു പരസ്യം ആണിത്. നമുക്കും വള്ളിമണി ഡിസൈന്‍ ചെയ്യാന്‍ ഇങ്ങിനെയൊന്നു പരീക്ഷിച്ചാലോ.

“Quote”
The National Transport Authority is desirous for designing a logo for the authority that materializes the activities carried out by the Authority all over the state. The design must include the colors of the flag or the Halk(the state Emblem) or part of it. The design will also represent the Marine Affairs Department with the symbol of “Anchor” and the Inland Affairs Department with the symbol of “trains and roads”

The value of the prize is AED 5,000

For those who are interested, kindly send the design of the logo according to the following:
• 4 colored copies printed on A3 and two copies on a CD
• The name, data and the official documents of the company or participant.

Design will be sent at P.O.Box 900, Abu Dhabi.

Email: e.alkaaiti@nta.ae

If there is any further inquiries kindly call 02-4182206
Note:
• The ownership of works sent to the Authority will devolve to the Authority and the Authority may dispose of such works and no party will have the right to claim the same.
• The last date for receiving these designs is 21/12/2008

“Unquote”from GULFNEWS, a daily publishing from U.A.E. page,45 Tuesday,25,2008.

എന്നാ യരവല പറഞ്ഞ പോലെ ഒന്ന് നോക്ക്!എന്താ

By: യരലവ
കൈപള്ളീ: തൂക്കിക്കൊല്ലും, നിന്റെ കയ്യിലിരുപ്പ് അത്രയ്ക്കുണ്ട്, നാട്ടില്‍ പോയി കാട്ടില്‍കേറി വാട്ടര്‍ബോട്ട്ല് പെറുക്കിയവനാണ് താങ്കള്‍, താങ്കല്‍ ചുമ്മാ നാട്ടില്‍ ചെന്നു നിന്നു കൊടുത്താല്‍ മതി, താങ്കള്‍ക്ക് നാട്ട്കാര് പണിതെരും.

ഇന്നലെ  GULFNEWS (page 45) ല് കണ്ട  NATIONAL TRANSPORT AUTHORITY യുടെ ഒരു പരസ്യം ആണിത്. നമുക്കും വള്ളിമണി ഡിസൈന്‍ ചെയ്യാന്‍ ഇങ്ങിനെയൊന്നു പരീക്ഷിച്ചാലോ.

“Quote”
The National Transport Authority is desirous for designing a logo for the authority that materializes the activities carried out by the Authority all over the state. The design must include the colors of the flag or the Halk(the state Emblem) or part of it. The design will also represent the Marine Affairs Department with the symbol of “Anchor” and the Inland Affairs Department with the symbol of “trains and roads”

The value of the prize is AED 5,000

For those who are interested, kindly send the design of the logo according to the following:
• 4 colored copies printed on A3 and two copies on a CD
• The name, data and the official documents of the company or participant.

Design will be sent at P.O.Box 900, Abu Dhabi.

Email:  e.alkaaiti@nta.ae

If there is any further inquiries kindly call 02-4182206
Note:
• The ownership of works sent to the Authority will devolve to the Authority and the Authority may dispose of such works and no party will have the right to claim the same.
• The last date for receiving these designs is 21/12/2008

“Unquote”from GULFNEWS, a daily publishing from U.A.E. page,45 Tuesday,25,2008.

By: Kaippally കൈപ്പള്ളി
തറവാടി.
പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്ന കാര്യങ്ങൾ മാത്രം (switchഉം bellഉം) കവിതയിൽ അവതരിപിച്ചതു് അതു് കവിതയായതുകൊണ്ടാണു്. Google ഉണ്ടാകുന്നതിനും മുമ്പേ തന്നെ, (മണി അണ്ണനെ പോലുള്ളവർ) electronic relayയും electromagnetic bellഉം ഉണ്ടാക്കി കളിച്ചിട്ടുള്ളവർ ഇവിടെ കാണും. അത്യാവശ്യം universityയിലൊക്കെ പോയി അല്ലറ ചില്ലറ graduationഉം post graduationഉം ഒക്കെ എടിത്തുട്ടള്ള  കുറച്ചുപേരെങ്കിലും ബ്ലോഗിൽ കാണും സാർ.  അതുകൊണ്ടു എല്ലാരും ഉണ്ണാക്കന്മാരാണൊന്നുള്ള ധ്വനി തല്ക്കാലം വേണ്ട.

അല്ല സാർ ഒരു കപിതയിൽ ഈ സാദനത്തിന്റെ circuit diagram കൂടി കൊടുക്കണം എന്നു പറഞ്ഞാൽ അതു് ഇത്തിരി പാടാണു് കേട്ട.

ഗുപ്തൻ.
നല്ല നിരീക്ഷണം. കേരളത്തിലെ transportation infrastructurൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചൊരു ചർച്ച തുടങ്ങണം എന്ന ഉദ്ദേശത്തോടു കുടി തുടങ്ങിയ post അണിതു്. ചില മഹാ കവികൾ വന്നു അതു അലങ്കോലപെടുത്തികളഞ്ഞു. സാരമില്ല. ഗുപ്തനും മണിയണ്ണനും ആ ചർച്ച വളരെ നല്ല രീതിയിൽ കൊണ്ടുപോകും എന്നു കരുതുന്നു.

ഇനി വിഷയത്തിലേക്കു്.
യൂറോപ്പിന്റെയും, അമേരിക്കയുടേയും, gulf രാജ്യങ്ങളിലും public transportation  കണ്ടിടത്തോളം ഓരോ പ്രദേശത്തേയും ജനങ്ങളുടെ ആവശ്യത്തിനാണു് കാലക്രമേണ ഈ മാറ്റങ്ങൾ സംഭവിച്ചതു് എന്നു മനസിലാക്കാൻ കഴിഞ്ഞു. Electric switch and bell ഒരു ഉദാഹരണം മാത്രം. അവിടങ്ങളിലും മാറ്റങ്ങൾ സവകാശം ഉണ്ടായതാണു്. മാറ്റങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാക്കിയതുമാണു്. കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതു് അപ്പോഴത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടിട്ടാണു് എന്നു തോന്നുന്നു. ഭാവിയെക്കുറിച്ചു് ഒരു ചിന്ത കാണുന്നില്ല.

കേരളത്തിൽ electronic ticketing system വരുന്നതിനു് മുമ്പുണ്ടായ resistence ചില്ലറയൊന്നുമല്ല. ഇപ്പോഴും പല routeകളിൽ ചില senior KSRTC staffഉകൾക്കുവേണ്ടി മാത്രം പഴയ paper ticketഉം മരം കൊണ്ടുള്ള ticket dispensing boardഉം നിലവിലുണ്ടു്. electronic ticketing ഉപയോഗിക്കാൻ വിസമ്മതിക്കുന്നവർക്കായി ഈ പഴയ system നിലനിർത്തുന്നു. ജനങ്ങളെ ഒരു ദിവസമോ ഒരു മാസമോ കൊണ്ടു desipline ചെയ്യാൻ കഴിയില്ല. സാഹജര്യങ്ങളാണു് ജനങ്ങളെ in-discipled ആകുന്നതു്. റോഡിൽ വര വരച്ചിട്ടില്ലെങ്കിൽ lane disipline പാലിക്കാൻ കഴിയില്ല. അറബി രാജ്യങ്ങളിൽ മരിയാതിക്കു് വണ്ടിയോറ്റിച്ചിട്ടുള്ളവർ തന്നെ നാട്ടിൽ എത്തുമ്പോൾ തോന്നുന്നപോലെ വണ്ടിയോടിക്കുന്നു. വണ്ടിയോടിക്കുന്നവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. The General lack of disciple on the roads. പൊതുവേ റോഡ് ഉപയോഗിക്കുന്ന വിധം അങ്ങനെയാണെന്നൊരു തോന്നൽ. അപ്പോൾ മാറ്റങ്ങൾ സാവകാശം മാത്രമെ നടക്കു. പക്ഷെ കേരളത്തിൽ മാറ്റങ്ങൾ  സംഭവിക്കുന്നതേയില്ല. transportation infrastructureൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.

Transportation infrastructure മാറ്റം വരുത്തുമ്പോൾ എന്തെല്ലാം മാറ്റണം?

1) Pavements for pedestrians.
2) Good roads
3) Environmentally friendly buses with safety features.
4) Proper method of Waste and sewage Disposal (Presently dumped on the road sides)
5) Reduce Packaging waste (Cause of undisposed garbage on roadsides)

നല്ല റോഡുണ്ടാകുമ്പോൾ നല്ല bus ഇറക്കാനുള്ള തോന്നലും ജനത്തിനു് ഉണ്ടാകും.
റോഡിൽ തുപ്പരുതു് എന്നു നാട്ടുകാരോടു പറയുന്നതിനു മുമ്പ് റോഡു് വൃത്തിയാക്കി സൂക്ഷിക്കണം. പരിസരം വൃത്തിയാക്കാൻ സവിധാനം ഉണ്ടാകണം. കാൽനടക്കാർക്കുള്ള നടപ്പാത ഉണ്ടായിരിക്കണം. കാർഷിക സമൂഹം ഉപഭോക്തൃത സമൂഹമായി മാറിയപ്പോൾ ഉല്പന്നങ്ങളുടെ ഉപയോഗശൂന്യമായ സംഭരണികൾ സംസ്കരിക്കാൻ സംവിധാനമില്ലാതെപോയി എന്നുള്ളതാണു് ഒരു പ്രധാന വിഷയം. വൈകുന്നേരമായാൽ രോഡിന്റെ ഇരുവശത്തും കറുത്ത പുകപടലങ്ങൾ കാണാം. നാട്ടുകാരും കട ഉടമകളും പ്ലാസ്റ്റിൿ സഞ്ചികളും കുപ്പികളും തീയിലിട്ടു് കത്തിക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും പരിസരവാസികൾക്കും ഇതുണ്ടാക്കുന്ന ആരോഗ്യക്ഷയത്തെ കുറിച്ചു് ചിന്തിച്ചിട്ടുണ്ടോ?

പരിഹാരങ്ങൾ എല്ലാത്തിനും ഉണ്ടു്. ഒരു വള്ളിമണി മാറ്റി electric switch സ്ഥാപിക്കാൻ അഭ്യസ്ത വിദ്യരായ ജനങ്ങളിൽ നിന്നും ഇവിടെ ഇത്രമാത്രം എതിർപ്പുള്ളപ്പോൾ ഈ വിഷയങ്ങൾ പുത

ുജനത്തിനോടു അവതരിപ്പിച്ചാൽ എന്നെ കേരളത്തിലെ ജനം  തൂക്കി കൊല്ലില്ലെ?

ജയ് ഹിന്ദ്.

By: mallukkuttan
കൈപ്പള്ളി ചേട്ടാ നന്ദി,
ഞാന്‍ ഭയപ്പെട്ടിരിക്കുകയായിരുന്നു, ഈ ബൂലോഗത്തെ കൈപ്പള്ളി ഫാനണ്ണന്മാരെല്ലവരും കൂടി എന്നെ പറപ്പിക്കുമെന്ന്. ചേട്ടന്റെ അഭിപ്രായം വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

By: ഗുപ്തന്‍
യൂറോപ്പില്‍ നാലുരാജ്യങ്ങളിലൂം അമേരിക്കയിലും ഞാന്‍ ബസ് യാത്ര ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഇലട്രിക് ബെല്‍ ആ‍ണ്. പക്ഷെ കണ്ടക്റ്റര്‍ ഇല്ല. (ഇംഗ്ലണ്ടിലെ ബസില്‍ ഉണ്ടെന്ന് ഫില്‍മുകളില്‍ കണ്ടിട്ടുണ്ട്).മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളില്‍ ഇറങ്ങാനുള്ള യാത്രക്കാര്‍ ഇറങ്ങാനാളുണ്ടെന്ന് അറിയിക്കാന്‍ ബെല്ലടിക്കുകയാണ് ചെയ്യുന്നത്

ബസില്‍ പലയിടത്തായി ബെല്ലിന്റെ സ്വിച്ച് ഉണ്ടാവും. ആദ്യം ഒരാള്‍ മണിയടിച്ചാല്‍ പിന്നീട് വണ്ടി സ്റ്റോപ്പെത്തി വിടുന്നതുവരെ ബെല് ശബ്ദിക്കില്ല.

റ്റിക്കറ്റുകള്‍ വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നോ കടകളില്‍ നിന്നോ മുങ്കൂട്ടി വാങ്ങിവയ്ക്കുകയോ (ചിലയീടങ്ങളില്‍ ) ഡ്രൈവറുടെ കയ്യില്‍ നിന്ന് വാങ്ങുകയോ വേണം. ജര്‍മനിയിലും സ്വിറ്റ്സര്‍ലന്റിലും ടിക്കറ്റ് പഞ്ച് ചെയ്തുവേണം കയറാന്‍.അമേരിക്കയില്‍ ഡ്രൈവര്‍ റ്റിക്കര്ര് ചെക്ക് ചെയ്ത് കയറ്റും. ഇറ്റലിയില്‍ ഇതു രണ്ടും ഇല്ല. പക്ഷെ വല്ലപ്പോഴും കയറുന്ന റ്റിക്കറ്റ് കണ്ട്രോളര്‍ വര്‍ഷട്ട്തില്ല് ഒരിക്കല്‍ പിടിച്ചാല്‍ വര്‍ഷം മുഴുവന്‍ കള്ള വണ്ടികയറുന്നപൈസ ഫൈന്‍ ആയി പോയിക്കിട്ടും. (51-501 യൂറോ). ഇങ്ങനെ ചെയ്യ്യുന്നതുകൊണ്ട് കണ്ടക്റ്ററുടെ ആവശ്യം വരുന്നില്ല. നാട്ടില്‍ ആ സംവീധാനം നടപ്പില്‍ വരുത്തുന്നതിന്  എന്തൊക്കെ തടസം വരും എന്ന് ആലോചിക്കുക.

വണ്ടിയില്‍ എട്ടുപത്തിടത്ത് (കണ്ടക്റ്റര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകൊണ്ട് ഒരിടം എന്ന ഐഡിയ ശരിയാവില്ല.) സ്വിച്ച വച്ചാല്‍ തിരക്കുള്ള ബസില്‍ ആരൊക്കെ എവിടെ നിന്നൊക്കെ മണി അടിക്കും എന്ന് ആലോചിച്ചു നോക്കുക.

ഇതിനൊക്കെ സൊല്യൂഷന്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടാവും. അതാവണോ നമ്മുടേതു പോലെ അടിയന്തിര സെര്‍വീസുകളില്‍ ഒരുപാടു കുറവുകളുള്ള രാജ്യത്ത് സജീവ പരിഗണന എന്നു ചോദിച്ചാല്‍ അല്ല എന്നുതന്നെ ആണുത്തരം.

ദീര്‍ഘദൂര സെര്‍വ്വീസുകളില്‍ ഇപ്പോള്‍ തന്നെ ബെല്ലൂം വിസിലും ചേര്‍ന്ന് ഒരു കോമ്പിനേഷന്‍ നിലവിലുണ്ട്. അത്രയൊക്കെയേ അടുത്ത കാലത്ത് ഉണ്ടാവൂ.

By: മണി
കൈപ്പള്ളി,
ഞാന്‍ ഇതെ പറ്റി ഓട്ടോമബൈല്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന ചിലരുമായും, പല ബസ് ജീവനക്കാരുമായും സംസാരിച്ചിരുന്നു. അവരില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം, ഇലക്ട്രിക് ബല്ല്  ഉപയോഗിച്ച് പരാ‍ജയപ്പെട്ട വരാണവരില്‍ അധികവും എന്നതാണ്. എറണാകുളത്തും തൃശൂരും ഉള്ള ഹ്രസ്വദൂര സ്വകാര്യ ബസ്സുകളില്‍ ഒട്ടുമിക്കവയും വള്ളി മണി തന്നെ ആണ് ഉപയോഗിക്കുന്നത്.  തിരുവനന്ത പുരത്തെ സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യാത്തതുകൊണ്ട് അവിടെഉള്ള ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു.
പിന്നെ ഞാന്‍ പറഞ്ഞല്ലോ, കേരളത്തില്‍ തന്നെ, ദീര്‍ഘ ദൂര ബസ്സുകളില്‍ ഇലക്ട്രിക് ബെല്‍ ഉപയോഗിക്കുന്നുണ്ട്.  മുട്ടിനു മുട്ടിനു  സ്റ്റോപ് ഇല്ലാത്തതിനാലാവും അതിലെ ബല്ലുകള്‍
അത്രയും വേഗം  കേടാവാത്തതെന്നാണ് എന്റെ വിശ്വാസം.
ഞാനീ പ്പറഞ്ഞ സ്വിച്ചിന്റെയും ബെല്ലിന്റെയും കാര്യം, ഇവിടെ വാ‍ങ്ങാന്‍ കിട്ടുന്നവയുടെതാണ്.
ഞാന്‍ കൈപ്പള്ളി സൂചിപ്പിച്ച സ്ഥലത്ത് പോയിട്ടില്ല. അവിടെ ഉപയോഗിക്കുന്ന സ്വിച്ചുകളും മറ്റും ഒരിക്കല്‍ പോലും കേടാവാത്തതായിരിക്കാം, പക്ഷെ അത്തരം സംഗതികള്‍
ഇറക്കുമതി ചെയ്ത് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നാത്തത്  കൊണ്ടാവും ആരും അതിനു ഇവിടെ ശ്രമിക്കാത്തത്  എന്നു തോന്നുന്നു.
അതുപോലെ ജോയ് സ്റ്റിക്ക് ഉപയോഗിച്ച് ബല്ലടിക്കണെമന്ന വാശി ഇവിടത്തെ ബസ്സുടമകള്‍ക്കോ, തൊഴിലാളികള്‍ക്കൊ ഉടനെ തോന്നാനിടയുമില്ല.
കൈപ്പള്ളി ഇപ്പോഴും ആ വള്ളി മണിയുടെ തകരാറെന്തെന്നു പറഞ്ഞില്ല. അതു നാറുന്നതും, കറുത്തു പോകുന്നതും, ആണോ പ്രശ്നം?
“Where there is a will…”
ശരിയാ, മനസ്സുണ്ടെങ്കില്‍, അമേരിക്കയിലെ അല്ലെങ്കില്‍ അതുപോലുള്ള വികസിത രാജ്യങ്ങളിലേതുപോലെ നമുക്കു, ഇവിടത്തെ കിളിയണ്ണന്മാരേം, കണ്ട്രാവികളെയുമെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാം, ഒരു ഡ്രൈവന്‍ മാത്രം മതിയല്ലോ ബസ്സോടിക്കാന്‍.