“Lust”

കോളാഷ് എന്ന ബ്ലോഗിനു വേണ്ടി നിർമിച്ച എന്റെ സംഭാവനകളിൽ പെട്ട രണ്ടു 3D ചിത്രങ്ങളാണു് ഇവ.
“കൊളാഷ്” എന്ന ബ്ലോകിന്റെ ലക്ഷ്യം ഒരു വിഷയത്തെ കഥ, കവിത, ചിത്രരചന, സംഗീതം തുടങ്ങിയ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുക എന്നതാണു് .
ഇപ്രാവശ്യത്തെ വിഷയം “Lust / കാമം ” ആയിരുന്നു.


blog comments powered by Disqus