Comments on: എന്താണു് ‘ലിറ്റില്‍ മാഗസിന്’‍: പുനത്തില്‍ വിശദീകരിക്കുന്നു.

By: Driving Schools in Milton Keynes
Nicely written, so have you any other information on that, if yes, then please send it to me, I am hungry to read your next post.

By: ചാര്‍വാകന്‍
എഴുപതുകള്‍ ലിറ്റില്‍ മാഗസിന്റെ കാലമെന്ന്-അടയാളപ്പെടുത്തുമ്പോള്‍,
ചെറ്യൊരുകൂട്ടം ​യുവാക്കളുടെ രാഷ്ടീയനിലപാടിന്റെപ്രശനമായികാണണം ​.
പൊതുധാര തമസ്കരിച്ച നീതിബോധത്തെ ജീവന്‍കൊടുത്തു നിലനിര്‍ത്തിയവരെ,
സ്മരിക്കാതെ കഴിയില്ല.
ആദ്യമായി പറയേണ്ടത്-സുഭാഷ് ചന്റ്രന്റെ പേരാണ്.
സ്ടീറ്റ് എന്നമാസിക.അതുന്നയിച്ചരാഷ്ടീയം ഒരുപാടുചെറുപ്പകാരുടെ ഉറക്കം
കെടുത്തിയിരുന്നു.സുഭാഷ് ഉള്‍പെടെ കുറേപേരേയും കൊണ്ടാണ്‍ പോയത്.
(തിരുനല്ലൂര്‍.കരുണാകരന്റെ അളിയനായിരുന്നു.കോപ്പികള്‍ചിലത്-സമ്ഘടിപ്പിക്കാം )രാഷ്ടീയം ,ലോകസിനിമ,ലോകസം ഗീത ചലനങ്ങള്‍.എല്ലാമെല്ലാം വേറിട്ടുകാണുന്നസം സ്കാരം ഉണ്ടാക്കിയത്-ലിറ്റില്‍
മാഗസിന്റെനേട്ടമായികാണാം .
പുനത്തിലോ,മുകുന്ദനോ ആധുനികതയുടേ സമര്‍ഥന്മാറ്ക്കോ (മന്ദബുദ്ധികള്‍)
ഇതുള്‍കൊള്ളാന്‍ സമയമെടുക്കും .ബ്ളോഗ്ഗിനെയും .

By: james
ഇവിടെ കാറ്റിന് സുഗന്ധം

By: jyothi
പാവം പുനത്തില്‍, പാവം എഴുത്ത്ഛന്‍ , പാവങ്ങള്‍….ഒരു അഭിപ്രായം പറഞ്ഞാല്‍ ബ്ലോഗന്മാര്‍ ഓടിച്ചിട്ടും കൊല്ലും..അഭിപ്രായങ്ങള്‍ നിരന്തരം പറഞ്ഞിരുന്ന കേസരിയുടെയും എം.ഗോവിന്ദന്റെയും മഹാഭാഗ്യം. സാഹിത്യതിന്റെ ഈ മൊത്ത കച്ചവടക്കാര്‍ എത്തുന്നതിനു മുന്നെ അങ്ങു മേളോട്ടു പോയല്ലൊ..അക്ഷമരുടെ കൂട്ടത്തെയാണോ ബ്ലോഗസമൂഹം എന്നു വിളിക്കുന്നത്. ഇത്രയും എഴുതിയെന്നു കരുതി ഈ പാവത്തിന്റെ തല എടുക്കരുതെ.

By: ദേവന്‍
കൈപ്പള്ളീ,
ബ്ലോഗിലാര്‍ക്കും അറിയാത്ത കാര്യങ്ങളൊന്നുമല്ല, എങ്കിലും ഇനി  ഇതു പ്രിന്റ് ആയി ആരുടെ അടുത്തെങ്കിലും എത്തുന്നെങ്കില്‍ ഇരിക്കട്ടെ എന്നു വച്ചിട്ട് മൂന്നാലു പോയിന്റ്.

പുനത്തിലനോ അതുപോലെ ഒരായുസ്സു മുഴുവന്‍ പത്രാധിപവിധേയമായി എഴുതിയവര്‍ക്കോ ബ്ലോഗിന്റെ സ്വാതന്ത്ര്യമെന്തെന്ന് മനസ്സിലാവില്ല. ലൗ ബേര്‍ഡ്സിനെ കൂടു തുറന്നു വിട്ടാല്‍ അതു ജീവിക്കില്ല, ചത്തു പോകുകയേയുള്ളു, കാരണം സ്വാതന്ത്ര്യമെന്തെന്ന് കണ്ടാലും അതിനു മനസ്സിലാവുകയോ സ്വതന്ത്രലോകത്തെങ്ങനെ ജീവിക്കണമെന്ന് പഠിക്കാനാവുകയോ ആ സാധുക്കളിക്ക് കഴിയില്ല.

പേപ്പറില്‍ അച്ചടിക്കാന്‍ കഴിയാത്തതുകൊണ്ട് ബ്ലോഗിലെഴുതുന്നെന്ന് വിശ്വസിക്കുന്ന സാധുക്കള്‍ക്കായി:
മലയാളം ബ്ലോഗില്‍ പല തരം എഴുത്തുകാരുണ്ട്, കാറ്റഗറി അല്ലാതെ തല്‍ക്കാലം ആരുടെയും പേരു പറയാത്തത് ഒരു പരസ്യപ്പലകയായി ഈ കമന്റ് മാറാതിരിക്കാന്‍ മാത്രമാണ്‌, സംശയമുള്ള ആര്‍ക്കും ഉദാഹരണങ്ങള്‍ മെയിലില്‍ അയച്ചു തരാം.

ഒന്ന്: പ്രിന്റ് എഴുത്ത് വരുമാനമാര്‍ഗ്ഗവും അതേ സമയം ബ്ലോഗ് എഴുത്ത്  ആനന്ദസ്രോതസ്സുമാക്കിയ ബ്ലോഗര്‍മാര്‍ – മുഖ്യമായും ലേഖകര്‍, കാര്‍ട്ടൂണിസ്റ്റുകള്‍…

രണ്ട്: ബ്ലോഗ് എഴുത്ത് ആവിഷ്കാരത്തിന്റെ മുഖ്യപാതയും അതേസമയം ഇടയ്ക്കൊക്കെ  പ്രിന്റ് മീഡിയയില്‍ ഇന്നു മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന്  അവകാശപ്പെടുന്നവയിലെല്ലാം ഇടയ്ക്കിടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നവര്‍

മൂന്ന്:  പ്രിന്റിലേക്ക് സാധനം അയക്കാത്തവര്‍. ഇതില്‍ മലയാളത്തിലെ കൊടി കുത്തിയ പത്രാധിപര്‍ “താങ്കളുടെ ഇന്ന പോസ്റ്റ് എന്നെയൊരാള്‍ പ്രിന്റ് ചെയ്തു കാട്ടി, എന്റെ ഇന്ന പ്രസിദ്ധീകരണത്തില്‍ ഇടട്ടേ” എന്ന് ഈ മെയില്‍ അയച്ചപ്പോള്‍ “ക്ഷമിക്കണം ഞാന്‍ അത് മാസികയിലടിക്കാന്‍ വേണ്ടി എഴുതിയതല്ല, ഇനിയൊരിക്കലാവട്ടെ” എന്ന്  മറുകുറി അയച്ചവര്‍ മുതല്‍, ഇത് ഒരു രസത്തിനു ഞാന്‍ എഴുതുന്നത്, പ്രിന്റിലയക്കാന്‍ മാത്രം ഇതിലൊന്നുമില്ല എന്ന് സ്വയം കരുതുന്നവര്‍ വരെ പെടുന്നു.

ബ്ലോഗിന്റെ സവിശേഷത അതിന്റ്  പാര്‍ട്ടിസിപ്പേറ്ററി സ്വഭാവമാണ്‌.  ചില വിഗ്രഹങ്ങളെങ്കിലും ഉടഞ്ഞു പോകാതിരിക്കാന്‍  പല പ്രിന്റ് എഴുത്തുകാരും ബ്ലോഗില്‍ വരാതിരിക്കുന്നതു തന്നെ നല്ലത്.

By: എതിരന്‍ കതിരവന്‍
Alif:
Certainly I would brief Punaththil the contents of all of these comments. In fact I had called him again when more comments were appearing. Because of time contstrains we could not prolong the conversation. I will try to infuse  a much clearer understanding about Malayalam blogs.

In printed media ‘ghost writers’ are rampant.  Many of the writers’ blemishes are smoothened by editors.

Print media is still bewildered by the advent and advance of blog.  They are trying to brush it aside with nervous humor, the major one being that Mal. blog is a place for “kochchu varththamaanam”.

By: അനോണീവീരന്‍
ഈ കമന്റിട്ടവരൊന്നും കൈപ്പള്ളി കൊടുത്ത ലിങ്കു വഴി പുനത്തിലിന്റെ ആ ലേഖനം മനസ്സിരുത്തി വായിച്ചില്ലേ?

ലിറ്റില്‍ മാഗസിനുകള്‍ ഒരു കാലത്ത് എന്തായിരുന്നു. എഴുത്തുകാരുടെ ആവശ്യവും ആവേശവും. ഇന്നെന്താണ് അതിന്റെ സ്ഥിതി. ഇത്രയുമാണ് ലിറ്റില്‍ മാഗസിനെ പറ്റി പുനത്തില് പറഞ്ഞത്.

പുനത്തിലിന്റെ ലേഖനം പൂര്‍ണ്ണമല്ല. ചില വിഴുങ്ങിക്കളികള് കാണുന്നുണ്ട്. അതേ സമയം അതൊരു ആക്ഷേപവുമല്ല.

പുനത്തില് പറഞ്ഞതില്‍ കാര്യമില്ലെന്ന് അതു ശ്രദ്ധിച്ച് വായിച്ച് വിലയിരുത്തിയ ശേഷം ആരൊക്കെ പറയുന്നു എന്നും കാണാനാഗ്രഹം.

കാര്‍ട്ടൂണ്‍ കൊള്ളാം ട്ടാ.

ഇതു ചുമ്മാ ഒരു ഓണ്‍-ഓഫ്:

Kaippalli said: മലയാളം ബ്ലോഗുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ സംവിധാനം ഇല്ല. നാലും മൂനും ഏഴ് ബ്ലോഗിനു് വേണ്ടി google അണ്ണാച്ചി adsense service തുടങ്ങാനും പോണില്ല. (ഇപ്പ തുടങ്ങി കേട്ടാ) മാത്രമല്ല മലയാളം ബ്ലോഗുകള്‍ പുസ്തകമാക്കുന്നതു് കൊണ്ട് എഴുത്തുകാരനു് വലിയ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. മലയാളം ബ്ലോഗുകള്‍ പച്ച പിടിച്ച് വരുന്നതേയുള്ളു. ഇരിക്കുന്നതിനു് മുമ്പ് കാലു് നീട്ട് ചളമാക്കണോ?

Punathil Kunjabdulla said: കമ്പ്യൂട്ടര്‍ യുഗത്തിന്റെ ഈ സൃഷ്ടി സാധാരണ വായനക്കാരില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടില്ല. മുത്തപ്പന്റെ ആട്ടം കൊള്ളാം എന്ന് മുത്തപ്പന്‍ തന്നെ പറയുന്ന രീതിയാണ് ഇന്ന് ഇതിനുള്ളത്.

അണ്ണന്‍ പ്രിന്റിനെപ്പറ്റി പറയണ പോലെ സ്വല്പം സര്‍കാസം പുള്ളി ബ്ലോഗിനെപ്പറ്റി പറഞ്ഞപ്പ കാണിച്ചെന്നേയുള്ള്.

By: Kaippally കൈപ്പള്ളി
Dinkan – ഡിങ്കന്‍
O.T.
മലയളം യൂണിക്കെഡില്‍ ഒരു വ്യക്തിയുടെ internet footprintനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. popularityയേകുറിച്ചല്ല. ഇന്റര്നെറ്റില്‍  മലയാളം  അച്ചടിമാദ്ധ്യമത്തിലുള്ള സാഹിത്യകാരന്മാരുടെ സംഭാവന എത്ര കുറവാണു് എന്ന് ചൂണ്ടിക്കാണിക്കുകയാണു്. അതും യൂണിക്കോഡ് മലയാളത്തില്‍ തന്നെ search ചെയ്യണം.
“പാരിസ് ഹില്ട്ടണ് ” എന്ന് search ചെയ്യു,

എഴുതാപൂറം വായിക്കരുത്. please.

By: Dinkan-ഡിങ്കന്‍
ലിറ്റില്‍ മാഗസിന്‍ ആണെന്നിരിക്കട്ടെ അതെന്താ തറ മാഗസിന്‍ എന്നാണോ? പാവം ആ മണമ്പൂര്‍ രാജന്‍ ബാബു കാണണ്ട ആ സ്മാരകശിലാലിഖിതം. കണ്ടാല്‍ അയാള് തുങ്ങിച്ചാകും. പുനത്തില്‍ എത്രയും പെട്ടെന്ന് തിരുത്തട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

1) കൈപ്പള്ളിയുടെ വര കലക്കി
2)paris hilton എന്ന് സെര്‍ച്ച് ചെയ്താല്‍ കൂടുതല്‍ റിസെള്‍ട്ട് കിട്ടും.ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടാണ് വ്യക്തിത്വത്തിന്റെ ഏകകം എന്ന് പറയാമോ?

By: Pramod.KM
പാവം പുനത്തില്‍ ആരോടാണ് പകതീര്‍ക്കുന്നത്:)