Comments on: ചൈന ഒളിമ്പിക്സിനു ആദിത്യമരുളുന്നു

By: mayavi
അഞ്ച് വൃത്തങ്ങളിലേക്കേ കണ്ണെത്തുന്നുള്ളൂ, അതിനടിയിലെ ചോരപ്പാടുകള്‍ ആരു കാണാന്‍! yes.അഗ്രജോ നല്ല വാക്കുകള്‍ …
തലശ്ശേരിയിലെ പ്രശ്നങ്ങളെപ്പറ്റി പറയുമ്പോള്‍ ഗുജറാത്തിലേക്ക് പോകാം, ചൈനയിലെ പ്രശ്നങ്ങളെപ്പറ്റിപറയുമ്പോ കശ്മീരിലേക്കൊ, ഇറാക്കിലേക്കോ…അല്ലെ രാധേയോ…ഉളുപ്പില്ലായ്മേ നിന്റെ പേരൊ………

By: ഭ്രമരന്‍
ഇപ്പം ചൈനയെ കുറ്റം പറയുന്നാതണ് അല്ലേ ഫാഷന്‍?

By: sunilraj
നല്ല കാര്‍ട്ടൂണ്‍

എല്ലാ കാര്യങ്ങളിലും അമേരിക്കക്കൊപ്പം എത്താന്‍ ചൈനയും പരിശ്രമിക്കുകയാണു!!!!

By: Radheyan
റ്റിബറ്റില്‍ നിന്നും കശ്മീരിലേക്ക് എത്ര ദൂരം..
മനോരമാദേവിയുടെ മണിപ്പൂരിലേക്ക് എത്ര ദൂരം…
അഫ്ഗാനിലേക്കും ഇറാക്കിലേക്കും എത്ര ദൂരം…
കാതങ്ങളില്ലവ കാലടികള്‍ മാത്രം.

കാര്‍ട്ടൂണിന് എന്റെ നാലുവരി കവിത(?) മേമ്പോടി ആയിരിക്കട്ടെ.ഈ കഴിവ് കുടത്തിലെ വിളക്ക് പോലെ ഒളിപ്പിച്ചിരിക്കുകയായിരുന്നുവോ?

മനപ്പൂര്‍വ്വമല്ലെങ്കില്‍ ആദിത്യം ആതിഥ്യമാക്കൂ.അവിടങ്ങളില്‍ ഇപ്പോള്‍ പണത്തിന്റെ മഞ്ഞപ്പ് മാത്രമേ ഉള്ളൂ.സ്വാതന്ത്ര്യത്തിന്റെ ആദിത്യശോഭ ഇല്ല

By: അരവിന്ദ് :: aravind
വെരി ഗുഡ്
ഒളിമ്പിക്സിന്റെ അഞ്ച് വളയങ്ങള്‍..കൈകളില്‍ ഇടുന്ന കൈയ്യാമത്തിന്റെ വട്ടങ്ങളാക്കി, അഞ്ച് റ്റിബറ്റ് കാരെ വിലങ്ങ് വെച്ചു നിര്‍ത്തിയിരിക്കുന്നു, എന്നൊരാശയം എനിക്ക് തോന്നീരുന്നു. വരക്കാന്‍ കഴിവില്ല.

By: അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍
അദ്യമായിട്ടാണൈതു വഴി വരാന്‍ വൈകൊയോ എന്നൊരു തോന്നല്‍

By: അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍
നല്ല പൊസ്റ്റ് കൈപ്പിള്ളീ മാഷേ

By: യാരിദ്‌|~|Yarid
പോ ഉവ്വെ, ഇങ്ങേരുടെ ഒരു സിമ്പതി..:P

By: Kaippally കൈപ്പള്ളി
യാരിദ്‌|~|Yarid

അയ്യോ no പുച്ചംസ്
only sympathy

By: യാരിദ്‌|~|Yarid
ഒന്നു കൂടി, എല്ലാം വായിക്കാറുണ്ട്, കമന്റുകളടക്കം, പഴയപോസ്റ്റുകളും, കമന്റുകളിലെ നിലപാടു വ്യത്യാസവും..മറ്റുള്ളവരോടുള്ള പുച്ഛവും..