പടങ്ങളും കണ്ടു, ട്യൂട്ടോറിയലും വായിച്ചു. പൊകയുടെ പോട്ടം പിടിക്കണമെന്ന് എനിക്കുമൊരു മോഹം. എത്ര മനോഹരമായ ചിത്രങ്ങള്‍!
കൃഷ് | krish
ആകെ ഒരു പൊഹമയം.. ആരാ അവിടെ മറഞ്ഞിരുന്ന് ബീഡി വലിക്കണത്. എന്നിട്ട് മുക്കാലി വെച്ച് പോട്ടം പിടിക്കണ വിദ്യ പറഞ്ഞുതരാന്ന്.
(കളര്‍ പൊക കലക്കിയിട്ടുണ്ട്.)
ആഷ | Asha
നല്ല രസം പുകവലയങ്ങള്‍
അഭയാര്‍ത്ഥി
കാട്ടിലെ മരം തേവരുടെ ആന വലിയടാ വലി എന്ന് എമ്മെന്‍ നംബ്യാര്‍ ചുരുട്ട് വലിയെക്കുറിച്ച് ശീതങ്കന്‍ തുള്ളിയതോര്‍ക്കുന്നു. പയ്യംവ്വള്ളി ചന്ത് ചാന്തുപൊട്ടായി ആരാന്റേയൊ അറയില്‍ കയറി ചുരുട്ടടിച്ച കഥ എച് എം ടി വെടക്കന്‍ വീരഗാഥയിലുണ്ട്.