Nilgiri Pipit

 
Posted by Picasa
  • ആഷ | Asha
    ഫോട്ടൊ നന്നായിരിക്കുന്നു
    പുള്ളി പറഞ്ഞ പോലെ പശ്ചാത്തലവും കിളിയുമായി നല്ല ചേര്‍ച്ച.



    ടൈറ്റിലില്‍ L ഇല്ലല്ലോ
  • പുള്ളി
    ഫോട്ടോ കൊള്ളാം. പക്ഷിയും പശ്ചാത്തലവും നല്ല ചേര്‍ച്ച...
  • കുടുംബംകലക്കി
    റ്റൈറ്റിലില്‍ ഒരു റ്റി മിസ്സിങ്. വിക്കി സ്റ്റോറിയും താങ്കളുടേതാണോ?
  • കൈപ്പള്ളി
    ഇത് വംശനാശം സംഭവിക്കാന്‍ സാദ്ധ്യത ഉള്ള Nilgiri pipit


    വന ഭൂമി കൈയ്യേറുന്നതിന്റെ ഭാഗമായി ഇതുപോലുള്ള അനേകം പക്ഷികളുടെ എണ്ണത്തില്‍ സാരാമായ കുറവു സംഭവിച്ചുകൊണ്ടിരിക്കുന്നു.
blog comments powered by Disqus