1) ആദ്യം ഇവിടെപോവുക 
2) HTML code copy ചെയ്യുക [CTRL + C]
3) Bloggerല്‍ sign in ചെയ്യുക.
4) മുകളില്‍ വലതു വശത്തു customize ല്‍ clickക്കുക
5) Add Page Element ല്‍ clickക്കുക

6) Add HTML /Javascript
7) താഴെ കാണുന്ന സ്തലത്തു നേരത്തെ copy ചെയ്ത സാദനം pasteഉക [CTRL + V] . 
“Save Changes”ല്‍ clickകുക
9) സൌകര്യം പോലെ ഈ പുത്യ “Page element” profileന്റെ കീഴെ വെക്കുക.