കുടുകാരെ.
ചിത്രകാരന്റെ ബ്ലോഗ് പിന്മൊഴിയില്‍ വരുന്നില്ല എന്നു അറിഞ്ഞതില്‍ ഖേതിക്കുന്നു.
അദ്ദേഹത്തിന്റെ ബ്ലോഗ് പിന്മൊഴിയില്‍ നിന്നും നീക്കം ചെയ്യാനുള്ള കാരണം എനിക്കറിയില്ല. എങ്കിലും ഒരു ബ്ലോഗറിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഈ വിധത്തില്‍ നിരോധിച്ചത് തീരെ ശരിയായില്ല.
ഞാന്‍ എന്റെ പ്രതിഷേധം രഖപെടുത്തുന്നു. എത്രയും പെട്ടന്ന് അത് പുനര്സ്താപിക്കണം എന്നു ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ പ്രതിഷേധം ഇവിടെ കമന്റാം.
(എന്നു വിചാരിച്ച് എനിക്ക് ചിത്രകാരനോടു സ്നേഹം ഒന്നും തോന്നി തുടങ്ങിയിട്ടില്ല കേട്ടോ !!)