ദേവനു് ആണു കുഞ്ഞു പിറന്നു.

FLASH NEWS
ദേവനു് ആണു കുഞ്ഞു പിറന്നു.

  • കലേഷ്‌ കുമാര്‍
    ആശംസകൾ വിവരമറിഞ്ഞപ്പം തന്നെ നേരിട്ട് അറിയിച്ചു!


    എന്നാ‍ലുമൊന്നൂടെ ആശംസകൾ അർപ്പിക്കുന്നു!
  • sandoz
    അക്ഷര ജനനത്തിനു വേണ്ടി ഒഴിഞ്ഞ പറമ്പില്‍ ഇരുന്ന് ദേവേട്ടന്‍ ശബ്ദമുണ്ടാക്കുമ്പോ ഒപ്പം കൂടാം എന്ന് കരുതി ഇരിക്കുക ആയിരുന്നു ഞാന്‍.ഇനീപ്പോ ഈ ജനനത്തിന്റെ ചെലവും ചേര്‍ത്ത്‌ ശബ്ദമുണ്ടാക്കാം.


    ദേവേട്ടാ..കുഞ്ഞിനു ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു.
  • Physel
    ദേവരാഗം, ആശംസകള്‍...
  • തഥാഗതന്‍
    ഇന്നലെ വൈകീട്ട് ഈ വിവരം അറിഞ്ഞ ഉടനെ ദേവനെ വിളിച്ചിരുന്നു. അപ്പോള്‍ തന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാലോ എന്ന് ആലോചിച്കതാണ്. പിന്നെ വിചാരിച്ചു അദ്ദേഹം തന്നെ അത് അനൌണ്‍സ് ചെയ്യട്ടെ എന്ന്. എന്തായാലും കൈപ്പള്ളി അതു അനൌണ്‍സ് ചെയ്ത സ്ഥിതിയ്ക്ക് എന്റെ വക ആശംസകള്‍ ഇവിടേയും
  • Radheyan
    കൈപ്പള്ളൈ പണി പറ്റിച്ചല്ലോ.ദേവേട്ടന്‍ വാര്‍ത്ത നാട്ടില്‍ നിന്നും പബ്ലിഷ് ചെയ്തോളാം എന്നു പറഞ്ഞകൊണ്ട് ഞാന്‍ ഇടാതിരുന്നതാണ്..
  • കൈപ്പള്ളി
    ദേവനു് ആണു കുഞ്ഞു പിറന്നു.
    ആശംസകള്‍ ഇവിടെ ആവാം
blog comments powered by Disqus