Comments on: കുപ്രസിദ്ധ വിമര്‍ശകന്‍ നിഘണ്ടുവുമായി സംവാദം നടത്തുന്നു

By: Siju | സിജു
അപ്പോള്‍ അങ്ങനെയാണ് ആലുവ മണപ്പുറമുണ്ടായത്.
രണ്ട് ദിവസം സ്ഥലത്തുണ്ടായില്ല, പുഷ്ക്കറിലെ കാമല്‍ ഫെയര്‍ കാണാന്‍ പോയി.
ആകെ മൊത്തം ടോട്ടലായി സംഭവം കൊള്ളാം. ഇങ്ങനെ സമാധാന പര്യാവസായിയാകുമെങ്കില്‍ ഇടക്കൊക്കെ ഒരോന്ന് നല്ലതാ.. പക്ഷേ അവസാനം സ്പിരിറ്റ് വേണ്ടി വരുമെന്ന് മാത്രം
ബൈ ദ വേ, ഫോട്ടോസ് കൊള്ളാം; പക്ഷേ ആ താടിയെവിടെ പോയി

By: അനംഗാരി
കൈപ്പള്ളി പോട്ടവും ഭാവവും ഉഗ്രന്‍. ഒരു നാടക നടനാ‍കാനുള്ള സാധ്യത കാണുന്നുണ്ട്.ഞാനത് ഇപ്പോള്‍ മനസ്സില്‍ കാണുന്നു.

ഓ:ടോ:പ്രതികരണം നിയന്ത്രണം നീക്കിയല്ലോ?.
ഇന്നലെ ഇട്ട ദേശീയ പതാ‍കയുടെ പടവും നന്നായിരുന്നു.

By: ദിവ (diva)
ha ha

that was funny

By: കൈപ്പള്ളി
തണുപ്പന്‍:
yes you are the correct.
സ്പിരിറ്റ് അകത്ത് ചെന്നാല്‍ എല്ലാം സാധിക്കും. വെറുതെ ചുമ്മ. തമാശ.

By: തണുപ്പന്‍
അലക്കിപ്പോളിച്ചല്ലോ കൈപ്പള്ളി ചേട്ടാ…
(ഒപ്പം സ്വയം വിമര്‍ശിക്കാനുള്ള സ്പിരിറ്റും)

By: കൈപ്പള്ളി
സുല്‍:
കണ്ടുപിടുച്ച് കള്ളന്‍. ഇപ്പോള്‍ homeo മനുന്ന് കഴിക്കുന്നുണ്ട്. ഒരു 40 വര്‍ഷം കൂടി കഴിക്കണം എന്നാ Dr. പറയുന്നത്.

അലിഫ്:
ശരിയാണു. താങ്കള്‍ അതു മനസിലാക്കി.
ഒരു പോരട്ടമണു ചിത്രീകരിച്ചിരിക്കുന്നതു. ഞാനും  എന്റെ മലയാള അക്ഷരശുദ്ധി ഇല്ലായ്മയും തമ്മിലുള്ള ഒരു പോരാട്ടം.
അദ്യത്തെ ചിത്രത്തില്‍ മുകളിലത്തെ ഗൃന്ധം ഭാഗവതം ആണു്. (with commentary by Sri. Aurobindo)
രണ്ടാമത്തതേത് ശീകണ്ഠേശ്വരം ജീ പത്മനാഭപിള്ളയുടെ ശബ്ദതാരാവലി.
മൂനാമത്തേതാണു എപ്പോഴും എന്നെ രക്ഷിക്കാറുള്ളത്. ടി. രാമലിംഗം പിള്ളയുടെ English English Malayalam Dictionary.
ഇവരെല്ലാവരും ചേര്‍ന്ന് എന്നെ ആക്രമിക്കുകയാണു.

അഗ്രജന്‍, ഉത്സം:
എന്റെ ഇഷ്ട താരം തിരുവനന്തപുരത്തെ കണ്ണിലുണ്ണിയായ ജഗതി ശ്രീകുമാറാണു്. ഞാനറിയാതെ പലപ്പോഴും അദ്ദേഹത്തെ അനുകരിക്കാറുണ്ട്.

ഇടിവാള്‍:
ഏതു വശമാണു കേടായതു്.

എല്ലാവരും ഇത് ആസ്വദിചതില്‍ സന്തോഷം.

ദില്‍ബാസുരന്‍:

കൃഷ്ണ:
പേടിമാറിയതില്‍ സന്തോഷം. ആ കരയുന്ന കുഞ്ഞിന്റെ പടം എനിക്കല്പം പേടി തരുനുണ്ട്.

അനിലേട്ട:
അങ്ങനെ ഒറ്റക്കു ഓര്‍ത്ത് ചിരിക്കുന്നത് പറ്റൂല്ല. അതിനു് ചിലരൊക്കെ delerium, halucination, discomatriculation എന്നൊക്കെ പറയാറുണ്ട്. ഞാന്‍ അങ്ങനെ പറയൂല. ചിരിക്കാനുള്ള് കാര്യങ്ങള്‍ നമ്മുക്ക് ഇവിടെ ചിലവാക്കാം. പിന്നെ കുറച്ചു കാലമായി ചേട്ടന്‍ ഈ നടത്ത തുടങ്ങിയിട്ട്. അല്പം വിശ്രമിക്കു.

ഗന്ധര്‍വന്‍:
(Jose Prakash സ്റ്റൈലില്‍)  Thank yoooooou. bye the bye Mr. Pererra   മീറ്റിനു വരുമല്ലോ. നമുക്ക് ആ diamonds  ഇന്റെ കച്ചവടം അവിടെ ഉറപ്പികാം.

ദില്‍ബാസുരന്‍:
കൈപ്പള്ളിക്ക് ഒരു കൈ പേരിലും പിന്നെ രണ്ടണ്ണം കഴുത്തിനു കീഴെ തൂക്കിയിട്ടിട്ടുണ്ട് അതില്‍ ഏത് വേണമെങ്കിലും എടുക്കം.

പട്ടേരി:
(കുതിരവെട്ടം പപ്പു സ്റ്റൈലില്‍)കൊടി. കൊടി. കൊടി. ഇജ്ജ ഒന്നു അടങ്ങ് പുന്നു വാപ്പ. ഞാന്‍ അനിക്കൊരു കൊടി തര. ന്തേ?

അഗ്രജന്‍:
എല്ലാവര്‍ക്കും പ്രവേശനം പ്രഖ്യാപിച്ചു കഴിഞ്ഞു.

അപ്പോള്‍ ശരി:

എനിക്കും രസിച്ച്. എല്ലാവര്‍ക്കും നന്ദി.

By: കൃഷ്ണ
ഇപ്പോ എന്റെ പേടി മാറി കേട്ടോ…

By: ഉത്സവം : Ulsavam
ഹ ഹ പഴയ സിനിമകളിലെ ജഗ്ഗുവിന്റെ സ്റ്റൈല്‍..
നല്ല പടങ്ങള്‍

By: അഗ്രജന്‍
ജനാര്‍ദ്ദനന്‍…
കൊച്ചിന്‍ ഹനീഫ…

ഇവരെയൊക്കെ ഓര്‍മ്മ വന്നു

By: Sul | സുല്‍
ഇതുവട്ടെന്ന്യാ‍. സംശല്യാ.