പ്രീയപ്പെട്ട സുഹൃത്തുക്കളെ.
നിങ്ങള്‍ എന്നോട് പലവെട്ടം ആവശ്യപെട്ടതനുസരിച്ച് ഞാന്‍ ടൈപ്പ് ചെയ്ത സത്യവേദപുസ്തകം http://www.my-bible.us ഇനി pdf ആയി നിങ്ങള്‍ക്ക് download ചെയ്യാവുന്നതാണു.
അക്ഷരതെറ്റുകള്‍ കണ്ടുപിടിച്ച് websiteല്‍ നിന്നും copy paste ചെതു തിരുത്തി എനിക്ക് email ചെതു തന്നാല്‍ ഞാന്‍ അവ തിരുത്താം. book:chapter:verse ഉള്‍പെടുത്താന്‍ മറക്കരുത്.
സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
കൈപ്പള്ളി